25.1 C
Kottayam
Friday, October 4, 2024

CATEGORY

RECENT POSTS

ജേക്കബ് തോമസിനെ എ.ഡി.ജി.പിയാക്കി തരംതാഴ്ത്തും; ശിപാര്‍ശ സംസ്ഥാനം കേന്ദ്രത്തിന് കൈമാറി

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെ എ.ഡി.ജി.പിയാക്കി തരംതാഴ്ത്തും. നിരന്തരമായ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്‌തെന്ന് ആരോപിച്ചാണ് നടപടി. ഇത് സംബന്ധിച്ച ശിപാര്‍ശ സംസ്ഥാനം കേന്ദ്രത്തിനു കൈമാറി. ജേക്കബ് തോമസിനോട് സര്‍ക്കാര്‍ വിശദീകരണം തേടും. സംസ്ഥാനത്തെ...

ഭൂഗര്‍ഭലൈന്‍ സ്ഥാപിക്കല്‍; കുതിരാനില്‍ ജനുവരി 28,29 തീയതികളില്‍ ഗതാഗത നിയന്ത്രണം

തൃശൂര്‍: ഈ മാസം 28,29 തീയതികളില്‍ കുതിരാനില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കേരളത്തിന് 2000 മെഗാ വാട്ട് വൈദ്യുതി കൂടി കേന്ദ്ര പൂളില്‍നിന്ന് ലഭിക്കാനുള്ള പുഗളൂര്‍-തൃശൂര്‍ എച്ച്വിഡിസി ലൈന്‍ കമ്മീഷനിംഗിന് മുന്നോടിയായുള്ള ട്രയല്‍...

റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തുനിന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

മുംബൈ: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്ത് നിന്ന യുവതിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ ലോകമാന്യതിലക് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇന്നലെ അര്‍ധരാത്രിയാണ് ട്രെയിന്‍ കാത്ത് നിന്ന യുവതിയെ സമീപത്തെ കുറ്റിക്കാട്ടിലേയ്ക്ക്...

ഏറ്റവും നീളം കൂടിയ മുടിയുടെ ഉടമ ഇന്ത്യക്കാരിയായ ഈ കൗമാരക്കാരി! നിലാന്‍ഷിയെ തേടിയെത്തിയത് ഗിന്നസ് റെക്കോഡ്

ഗാന്ധിനഗര്‍: ഏറ്റവും നീളം കൂടിയ തലമുടിയുള്ള കൗമാരക്കാരിയെന്ന വേള്‍ഡ് ഗിന്നസ് റിക്കാര്‍ഡ് ഗുജറാത്ത് സ്വദേശിനി നിലാന്‍ഷി പട്ടേലിന്റെ പേരില്‍. 17കാരിയായ ഇവരുടെ മുടിയുടെ നീളം ആറ് അടിയാണ്. 2018ല്‍ 170.5 സെന്റീമീറ്റിര്‍ നീളമുള്ള...

കോട്ടയം ആര്‍പ്പൂക്കരയില്‍ തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കോട്ടയം: ആര്‍പ്പൂക്കരയില്‍ തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റു മരിച്ചു. ആര്‍പ്പൂക്കര ചൂരക്കാവ് എഴുപതില്‍ മണി (58)യാണു മരിച്ചത്. ഇന്ന് രാവിലെ 11നു കോലേട്ടമ്പലം ഭാഗത്താണ് അപകടം. ഇവിടെ ഒരു വീട്ടില്‍ തെങ്ങില്‍ കയറുന്നതിനിടെ വൈദ്യുതി...

അവര്‍ക്ക് എന്നെ ശെരിക്കും അറിയാമായിരുന്നിട്ടും കേരളത്തിലെ മുസ്ലീങ്ങളില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് തസ്ലിമ നസ്രീന്‍

ഇസ്ലാമിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം അറിയാവുന്നവര്‍ ആയിരുന്നിട്ടുകൂടി കേരളത്തിലെ മുസ്ലിംകളില്‍നിന്ന് തനിക്ക് ഒരു മോശം അനുഭവവും ഉണ്ടായില്ലെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്രീന്‍. മുസ്ലിം പുരുഷന്മാരും സ്ത്രീകളും തന്നോട് ആദരവോടെയാണ് പെരുമാറിയതെന്ന് തസ്ലിമ ട്വിറ്ററില്‍...

നേപ്പാളില്‍ മലയാളികളുടെ ജീവനെടുത്തത് കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി

കാഠ്മണ്ഡു: നേപ്പാളില്‍ വിനോദ സഞ്ചാരത്തിനായി പോയ എട്ട് മലയാളി വിനോദ സഞ്ചാരികളെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് മലയാളികള്‍ പിന്‍വാങ്ങിയിട്ടില്ല. ദമനിലെ ഹോട്ടല്‍ മുറിയില്‍ ഇവരെ മരിച്ച...

‘അളിയാ നീ എത്രയും പെട്ടെന്ന് ഇവിടേക്ക് വരണം, അടിപൊളിയാണ്’ സുഹൃത്തിനെ വിയ്യൂര്‍ ജയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള തടവ്പുള്ളിയുടെ കത്ത് വൈറലാകുന്നു

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ സുഹൃത്തിനെ വിയ്യൂരിലെ അതി സുരക്ഷാ ജയിലിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരു തടവുപുള്ളി എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജയിലിലെ സൗകര്യങ്ങളും മറ്റ് വിവരങ്ങളും എല്ലാ വിശദീകരിച്ചുകൊണ്ടാണ് കത്ത്....

തോട്ടില്‍ നിന്ന് കണ്ടെത്തിയത് 86 ആധാര്‍ കാര്‍ഡുകള്‍! പിന്നില്‍ പോസ്റ്റ് മാസ്റ്ററെന്ന് ആരോപണം

കോഴിക്കോട്: തോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തി. കോഴിക്കോട് ഉള്ളണം ഭരണിക്കാവ് ക്ഷേത്രത്തിന് സമീപത്തെ തോട്ടില്‍ നിന്നാണ് 86 ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തോട് വറ്റിയതോടെയാണ് ആധാര്‍ കാര്‍ഡുകളുടെ പോസ്റ്റല്‍...

നേപ്പാളില്‍ മരിച്ച മലയാളികളുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു; മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കാന്‍ നടപടി

കാഠ്മണ്ഡു: നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വിനോദ സഞ്ചാരികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ സ്ഥലത്തെത്തി. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ഇന്ത്യയുടെ...

Latest news