മലപ്പുറം: സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെ ഓട്ടോറിക്ഷയില്‍ നിന്ന് ഇറക്കിവിട്ടു. മലപ്പുറം അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. നാളെ നടക്കുന്ന വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ പങ്കെടുക്കുന്നതിനായി ഇന്ന് രാവിലെ റെയില്‍വേ...
കാഠ്മണ്ഡു: നേപ്പാളില്‍ വിനോദ സഞ്ചാരത്തിന് പോയ എട്ടംഗ മലയാളി സംഘത്തെ മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാളിലെ ദമനിലെ റിസോര്‍ട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ പ്രബിൻ കുമാർ നായർ (39) ഭാര്യ...
തിരുവനന്തപുരം: തലസ്ഥാനത്തെ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ പാര്‍ട്ടി ഓഫീസില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് പള്ളിമുക്ക് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇക്ബാലാണ് പാര്‍ട്ടി ഓഫീസില്‍ ജീവനൊടുക്കിയത്. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയാണ് ഇക്ബാല്‍.
നോയിഡ: പാല്‍ പായ്ക്കറ്റ് മോഷ്ടിക്കുന്ന പോലീസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ജനുവരി 19 ന് പുലര്‍ച്ചെയാണ് പ്രദേശത്തെ കടയുടെ പുറത്ത് വച്ചിരുന്ന പാല്‍ പായ്ക്കറ്റുകള്‍ പോലീസുകാരന്‍ മോഷ്ടിച്ചത്.
പോലീസ് ജീപ്പ്...
സൂറത്ത്: വരന്റെ പിതാവും വധുവിന്റെ മാതാവും ഒളിച്ചോടിയതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. ഗുജറാത്തിലെ സൂറത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വരന്റെ അച്ഛനും വധുവിന്റെ അമ്മയും അവരുടെ ചെറുപ്പകാലത്തെ പ്രണയത്തെ പൊടി തട്ടിയെടുത്തതോടെയാണ് ഒളിച്ചോട്ടത്തില്‍...
കോഴിക്കോട്: ഗായകന്‍ കെ.ജെ യേശുദാസിന് ഇനിയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കരുതെന്ന് സി.പി.എം. നേതാവും ഉദുമ എം.എല്‍.എയുമായ കെ കുഞ്ഞിരാമന്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വായനക്കാര്‍ എഴുതുന്നു എന്ന പക്തിയിലേക്ക് അയച്ച കത്തിലാണ് കെ...
ജയ്പുര്‍: ഡിസംബര്‍ 26ന് നടന്ന വലയ സൂര്യഗ്രഹണം നേരിട്ട് ദര്‍ശിച്ച 15 പേര്‍ക്ക് ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടു. രാജസ്ഥാനില്‍ നിന്നാണ് വിവരം പുറത്തുവന്നത്. 10നും 20നും ഇടയില്‍ പ്രായമുള്ളവരാണ് സൂര്യഗ്രഹണം കണ്ടതിനെ തുടര്‍ന്ന്...
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു ശതമാനം അതിസമ്പന്നരുടെ ആകെ സ്വത്ത് കേന്ദ്രബജറ്റിലെ തുകയേക്കാള്‍ കൂടുതല്‍. ലോക സാമ്പത്തിക ഫോറത്തിന് മുന്നോടിയായി ഓക്സ്ഫാം പുറത്തുവിട്ട ടൈം ടു കെയര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2018-19 വര്‍ഷത്തെ...
മുംബൈ: ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ സന്ദെഡ് ജില്ലയിലാണ് ക്രൂര സംഭവം അരങ്ങേറിയത്. പ്രതികളെ പോലീസ് പിടികൂടി. ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍...
കൊച്ചി: മെട്രോ തൂണുകള്‍ക്ക് ഇടയില്‍ കുടുങ്ങിക്കിടന്ന പൂച്ചയെ കഴിഞ്ഞ ദിവസം ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയത് വലിയ വാര്‍ത്തയായിരിന്നു. മെട്രോ തൂണുകള്‍ക്ക് ഇടയില്‍ ദിവസങ്ങള്‍ തള്ളി നീക്കിയതിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും ആഘാതത്തില്‍...