കോയമ്പത്തൂര്‍: പതിമൂന്നു വയസുകാരിയുടെ വയറ്റില്‍നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് അരക്കിലോയിലധികം തലമുടിയും ഒഴിഞ്ഞ ഷാംപൂ കവറുകളും. വയറുവേദനയെത്തുടര്‍ന്നാണ് ഏഴാംക്ലാസ് വിദ്യാര്‍ഥിനി നഗരത്തിലെ വിജിഎം ആശുപത്രിയില്‍ ചികിത്സ തേടിയത്. മാസങ്ങളായി വയറുവേദനയുണ്ടെന്നാണ് കുട്ടി ഡോക്ടര്‍മാരോടു പറഞ്ഞത്.
തുടര്‍ന്ന്...
തിരുവനന്തപുരം: ആദ്യകാല ചലച്ചിത്ര നടി ജമീല മാലിക് അന്തരിച്ചു. 72 വയസായിരിന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കാന്‍ പോയ ആദ്യ മലയാളി പെണ്‍കുട്ടിയായിരുന്നു ജമീല....
തൃശൂര്‍: കുതിരാന്‍ ദേശീയപാതയില്‍ രണ്ടു ദിവസത്തേക്ക് ഗതാഗത നിയന്ത്രണം. പവര്‍ഗ്രിഡ് കോര്‍പറേഷന്റെ ഭൂഗര്‍ഭ കേബിളിടുന്നതിന്റെ ട്രയല്‍ റണ്‍ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ അഞ്ചു മുതല്‍ വൈകിട്ട് അഞ്ചുവരെയാണ്...
ഇടുക്കി: മദ്യലഹരിയില്‍ കുട്ടിയെ മടിയില്‍ ഇരുത്തി വാഹനം ഓടിച്ച് പിതാവ് ഇടിച്ചു തകര്‍ത്തത് നാലു വാഹനങ്ങള്‍. സംഭവത്തിന് പിന്നാലെ നാട്ടുക്കാര്‍ വണ്ടി തടഞ്ഞ് പോലീസില്‍ ഏല്‍പ്പിച്ചു. ഇടുക്കി രാജാക്കാടാണ് സംഭവം. അമിതവേഗത്തിലെത്തിയ കാര്‍...
കൊച്ചി: കൊറോണ രോഗബാധയെന്ന സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന പെരുമ്പാവൂര്‍ സ്വദേശിക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. പെരുമ്പാവൂര്‍ സ്വദേശിയായ രോഗിയുടെ രക്തസാമ്പിളിന്റെ ഫലം പുറത്ത് വന്നപ്പോള്‍ ഇയാള്‍ക്ക് എച്ച്വണ്‍എന്‍വണ്‍ ആണെന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസ് ബാധയെന്ന സംശയത്തില്‍...
കോട്ടയം: സംവിധായകന്‍ ഭദ്രന്റെ മാതാവ് ത്രേസ്യാമ്മ തോമസ് മാട്ടേല്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. മക്കള്‍: ഭദ്രന്‍ മാട്ടേല്‍, റോയി മാട്ടേല്‍. മരുമക്കള്‍: ടെസ്സി ഭദ്രന്‍, ഡെയ്സി റോയ്.
മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം തറവാടായ...
ഓസ്‌ട്രേലിയയില്‍ കേക്ക് തീറ്റ മത്സരത്തിനിടെ കേക്ക് തൊണ്ടയില്‍ കുടുങ്ങി സ്ത്രീ മരിച്ചു. ഞായറാഴ്ച ഓസ്ട്രേലിയന്‍ ദിനത്തോടനുബന്ധിച്ച് ക്വീന്‍സ്ലാന്റിലെ ഹെര്‍വി ബേയിലെ ഒരു ഹോട്ടലില്‍ നടന്ന പരിപാടിയില്‍ വച്ചാണ് 60 വയസുള്ള സ്ത്രീ മരിച്ചതെന്ന്...
കൊച്ചി: കടയില്‍ നിന്നു വാങ്ങിച്ച മുട്ടയില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി. നോര്‍ത്ത് കളമശേരി സ്വദേശി വിന്‍സെന്റ് വാങ്ങിയ മുട്ടയിലാണ് പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത്. മുട്ട പാകം ചെയുന്നതിനിടെയാണ് പ്ലാസ്റ്റിക് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍...
എലിക്കുഞ്ഞിനെ ജീവനോടെ ചവച്ചരച്ച് ഭക്ഷിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 30 സെക്കന്‍ഡുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന വീഡിയോയില്‍ തക്കാളി കഷണങ്ങള്‍ കൊണ്ട് അലങ്കരിച്ച ഒരു പ്ലേറ്റില്‍ കുറച്ച് എലിക്കുഞ്ഞുങ്ങളാണുള്ളത്. ചോപ്സ്റ്റിക്...