കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒത്തുതീര്‍പ്പിലെത്തിയെന്ന് കെ. മുരളിധരന്‍ എം.പി. ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിപക്ഷ പ്രമേയത്തെ അതിനാലാണ് എതിര്‍ക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. മാഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി നരേന്ദ്രമോദിയുമായി ഒത്തുതീര്‍പ്പിലെത്തി....
എബ്രിഡ് ഷൈന്റെ കുങ്ഫൂ മാസ്റ്റര്‍ എന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങിയ നീത പിള്ളയോട് പൊതുവേദിയില്‍ ഏറ്റുമുട്ടി ബോബി ചെമ്മണ്ണൂര്‍. എറണാകുളം പ്രസ് ക്ലബ്ബിന്റെ ഫാമിലി മീറ്റ് വേദിയില്‍ വച്ചാണ് ഇരുവരും ഏറ്റുമുട്ടിയത്....
തിരുവനന്തപുരം: ഭാര്യയെയും രണ്ടര വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിക്കൊപ്പം ഒളിച്ചോടി രണ്ടാം വിവാഹം ചെയ്ത യുവാവും രണ്ടാം ഭാര്യയും പിടിയില്‍. യുവാവിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്. മത്തംപാല...
കൊച്ചി: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയെ അടിസ്ഥാനമാക്കി സ്വകാര്യ മലയാളം ടെലിവിഷന്‍ ചാനല്‍ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന സീരിയലിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ രണ്ടാഴ്ചത്തെ സ്റ്റേ തുടരും. നിലവിലെ സ്റ്റേ നീക്കണമെന്ന ചാനലിന്റെ...
വയനാട്: ആനക്കൊമ്പുമായി മുന്‍പഞ്ചായത്ത് പ്രസിഡന്റിനെ വനം വകുപ്പ് പിടികൂടി. ഇടുക്കി ബൈസന്‍വാലി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പിയര്‍ ബാഷയാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം രണ്ട് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. കാട്ടില്‍ ചെരിഞ്ഞ ആനയുടെ കൊമ്പുമായാണ് പിയര്‍...
കൊച്ചി: കളിക്കുന്നതിനിടയില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് രണ്ടു വയസുകാരന്‍ മരിച്ചു. ബിനാനിപുരം സ്വദേശി ആദിക്കാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ആലുവയിലാണ് സംഭവം.
മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് മതിലിനോട് ചേര്‍ന്നുള്ള കിണറിനു...
മൂന്നാര്‍: കുശലാന്വേഷണത്തിനിടെ ഐസ് ക്രീം വാങ്ങിത്തരുമോയെന്ന് ചോദിച്ച കുട്ടികള്‍ക്ക് ഐസ്‌ക്രീം വാങ്ങി നല്‍കി ഇടുക്കി സബ്കളക്ടര്‍ പ്രേം കൃഷ്ണ. മൂന്നാറില്‍ വിന്റര്‍ കാര്‍ണിവലില്‍ എത്തിയ കുട്ടികള്‍ക്കാണ് സബ്കളക്ടറുടെ സ്നേഹ സമ്മാനം ലഭിച്ചത്. മൂന്നാറില്‍...
കോഴിക്കോട്: പൗരത്വ നിയമത്തിനെതിരേ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത മുസ്ലിംലീഗ് പ്രാദേശിക നേതാവിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പന്‍ഡ് ചെയ്തു. കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നിയോജക മണ്ഡലം മുസ്ലിംലിഗ് വൈസ്പ്രസിഡന്റ് കെ.എം.ബഷീറിനെയാണ്...