പുതുച്ചേരി: വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ അനുയായിയെ കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വജ്ര വേലുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നഗ്‌നനാക്കപ്പെട്ട നിലയിലായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും കാണാതായിട്ടുണ്ട്.
അക്രമി സംഘം പണവുമായി...
കൊച്ചി: കളമശ്ശേരിയിലെ സി.പി.എം ഏരിയാ കമ്മറ്റി ഓഫീസ് നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള പാലിയേറ്റീവ് സെന്റര്‍ കൂടി യി മാറുന്നു. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് കിടപ്പുരോഗികള്‍ക്കായുള്ള ഫിസിയോ തെറാപ്പി സെന്റര്‍ തുറന്നു. സിപിഎം ആഭിമുഖ്യത്തില്‍ രൂപീകരിച്ച...
കൊല്ലം: കേരളത്തില്‍ കൊറോണ ബാധിച്ച രണ്ടാമത്തെ വിദ്യാര്‍ഥി ചികിത്സയിലുള്ളത് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ചൈനയിലെ വുഹാനില്‍ നിന്നാണ് വിദ്യാര്‍ഥി എത്തിയതെന്നും വിദ്യാര്‍ഥിക്കു നിലവില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും...
ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള സുരക്ഷാ ടിപ്‌സ്
എന്ന വ്യാജേന മാല്‍വെയറുകള്‍ പ്രചരിക്കുന്നതായി സൈബര്‍ സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങളും ഇവയെ പ്രതിരോധിക്കാനുള്ള ടിപ്‌സുകളും എന്ന പേരിലാണ് മാല്‍വെയര്‍ ഫയലുകള്‍ പ്രചരിക്കുന്നത്....
കൊച്ചി: പ്രശസ്ത എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ അരുന്ധതി റോയിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അഡ്വ.എ.ജയശങ്കറിനെതിരെ വ്യാപക പ്രതിഷേധം. എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ മഹാത്മ ഗാന്ധി രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയിലാണ്...
കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നിട്ടും നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇത്തരം രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ആരോഗ്യ...