വിക്രം-1 റോക്കറ്റ് വിക്ഷേപിച്ചു, അഭിമാനമായി രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം

വിക്രം-1 റോക്കറ്റ് വിക്ഷേപണം; കൗണ്ട്ഡൗൺ നിർത്തിവെച്ചു

ബെംഗലൂരു: ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനി തദ്ദേശീയമായ വികസിപ്പിച്ച ഓർബിറ്റൽ റോക്കറ്റ് വിക്രം-1 വിജയകരമായി വിക്ഷേപിച്ചു. നേരത്തെ. റോക്കറ്റ് വിക്ഷേപണത്തിന് അഞ്ച് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ കൗണ്ട് ഡൗൺ നിർത്തിവെച്ചിരുന്നു. കാരണം വ്യക്തമാക്കിയിരുന്നില്ല. അൽപ്പ സമയത്തിനകം കൗണ്ട്ഡൗൺ പുനരാരംഭിക്കുകയും വിക്ഷേപണം സാധ്യമാകുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News