ഇടുക്കി: മൂലമറ്റം വൈദ്യുതി നിലയത്തില്‍ വീണ്ടും പൊട്ടിത്തെറി. ആറാം നമ്പര്‍ ജനറേറ്ററിന്റെ അനുബന്ധ ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തെ തുടര്‍ന്ന് നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.
10...
തിരുവനന്തപുരം: നിര്‍മ്മല സീതാരാമന്റെ രണ്ടാം ബജറ്റിലും കേരളത്തോട് അവഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബജറ്റില്‍ കേരളത്തിന്റെ നികുതി വിഹിതം കുറഞ്ഞു. 15236 കോടി രൂപയാണ് കേരളത്തിന്റെ നികുതി വിഹിതം. സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ...
തിരുവനന്തപുരം: ജീപ്പിന് പിന്നില്‍ മകന്‍ കയറുന്നുണ്ടെന്ന് അറിയാതെ അച്ഛന്‍ മുന്നോട്ടെടുത്ത ജീപ്പില്‍ നിന്ന് തെറിച്ച് വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം പാലോടിന് സമീപമാണ് സംഭവം. പേരയം കോട്ടവരമ്പ് സന്തോഷ് ഭവനില്‍ സന്തോഷ്-ശാരി ദമ്പതികളുടെ...
പന്തളം: കതിര്‍മണ്ഡപത്തില്‍ വെച്ച് വരന്‍ കഴുത്തിന് നേരെ നീട്ടിയ താലി തട്ടിത്തെറിപ്പിച്ച് വധു. ബന്ധുക്കള്‍ ഉള്‍പ്പെടെ കണ്ടു നിന്നവര്‍ അമ്പരന്ന് നില്‍ക്കുന്നതിനിടെ വരന്‍ കതിര്‍ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പന്തളം മഹാദേവര്‍ ഓഡിറ്റോറിയത്തിലാണ്...
തൃശൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കടുത്ത മുന്‍കരുതലുകളുമായി മുന്നോട്ട് പോകുകയാണ് ആരോഗ്യ വകുപ്പ്. ഇതിനിടെ നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ള വിദ്യാര്‍ത്ഥിനിക്കൊപ്പം തൃശൂരില്‍ എത്തിയ പെണ്‍കുട്ടി പനി പിടിപെട്ടിട്ടും ആശുപത്രിയില്‍...
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലെ വുഹാനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തി. 324 ഇന്ത്യക്കാരാണ് ഇതിലുണ്ടായിരുന്നത്. ഇതിനിടെ ആറ് ഇന്ത്യക്കാരെ വുഹാനില്‍ ചൈനീസ് അധികൃതര്‍ തടഞ്ഞുവെച്ചു....
മലപ്പുറം: വീടിന്റെ ടെറസില്‍ കഞ്ചാവുചെടി വളര്‍ത്തിയ സിവില്‍ എന്‍ജിനിയറെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടക്കര ഉപ്പട ഗ്രാമത്തിലെ ഇയ്യക്കാടന്‍ അരുണ്‍കുമാറി(30) നെയാണ് പോത്തുകല്‍ എസ്.ഐ കെ അബ്ബാസിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ്...
ന്യൂഡല്‍ഹി: രണ്ടാം മോദിസര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന് രാവിലെ 11-ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയില്‍ അവതരിപ്പിക്കും. രാജ്യം കനത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ ബജറ്റിനെ വളരെ പ്രതീക്ഷയോടെയാണ് സാമ്പത്തിക-വാണിജ്യ...
ആലപ്പുഴ: ആലപ്പുഴ മങ്കൊമ്പില്‍ നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്. പതിനെട്ടില്‍ ചിറയില്‍ പരേതനായ പുഷ്‌കരന്‍ പിള്ളയുടെ ഭാര്യ രാജമ്മയാണ് മരിച്ചത്.