ഭോപ്പാല്‍: കൊറോണ വൈറസ് ബാധ സംശയിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേരെ കാണാതായി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. കാണാതായ രണ്ടുപേരും ചൈനയില്‍ നിന്ന് എത്തിയവരാണ്. ഒരാള്‍ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ...
ബംഗളൂരു: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തേയും രാഷ്ട്രപിതാവിനേയും അധിക്ഷേപിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം വെറും നാടകമായിരുന്നുവെന്നാണ് ഹെഗ്‌ഡെയുടെ പരാമര്‍ശം. ബംഗളൂരുവില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ്...
കൊച്ചി: കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രക്ഷിതാക്കളെകുറിച്ച് പോലീസിന് സൂചന ലഭിച്ചു. രണ്ട് ദിവസം മുമ്പ് ജനിച്ച ആണ്‍ കുട്ടിയെയാണ് ഉപേക്ഷിച്ചതെന്നും, രക്ഷിതാക്കള്‍ പോലീസ് നിരീക്ഷണത്തിലാണെന്നും...
ചെന്നൈ: മകന്റെ കാമുകിയുടെ കഴുത്തില്‍ ബലമായി താലികെട്ടിയ ശേഷം തടവിലാക്കി ലൈംഗികമായി പീഡിപ്പിച്ച വ്യവസായിയായ പിതാവ് അറസ്റ്റില്‍. തമിഴ്നാട്ടിലെ നാഗപ്പട്ടണത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമ നിത്യാനന്ദം എന്നയാളെയാണ് മകന്റെ പരാതിയില്‍ പോലീസ് പിടികൂടിയത്....
ആലപ്പുഴ: കായംകുളത്ത് കൊറോണ ലക്ഷണങ്ങളുമായി സിംഗപൂരില്‍ നിന്ന് വന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 206 പേര്‍ കൂടി നിരീക്ഷണത്തിലാണ്. ഇതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം...
തൃശൂര്‍: പുതുക്കാട് ദേശീയപാതയില്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി യാത്രക്കാരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്ന യുവാവ് പിടിയില്‍. പുതുക്കാട് തെക്കേതൊറവ് പണ്ടാരി വീട്ടില്‍ ഡേവിഡ് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടുവര്‍ഷമായി...
കൊച്ചി: കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനം ആകെ ഭീതിയിലാണ്. അതിനിടെ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. തൃശൂരിലും ആലപ്പുഴയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കൊച്ചിയിലും വൈറസ് ബാധയെന്ന്...
കോഴിക്കോട്: കോഴിക്കോട് അംബുലന്‍സ് ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. ടൂറിസ്റ്റ് ബസ്സിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരിന്നു.
കോഴിക്കോട് ഈങ്ങാപ്പുഴയിലാണ് സംഭവം. ഡ്രൈവര്‍ സിറാജിനാണ് മര്‍ദ്ദനമേറ്റത്. അക്രമത്തില്‍ പരുക്കേറ്റ...
ബെയ്ജിങ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ഇ- വിസകള്‍ താല്‍ക്കാലികമായി റദ്ദാക്കി. ബെയ്ജിങിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് പാസ്പോര്‍ട്ട് ഉള്ളവര്‍ക്കും ചൈനയില്‍ താമസിക്കുന്ന...