Home-bannerKeralaNewsRECENT POSTS
കോഴിക്കോട് ആംബുലന്‍സ് ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ദനം
കോഴിക്കോട്: കോഴിക്കോട് അംബുലന്‍സ് ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. ടൂറിസ്റ്റ് ബസ്സിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരിന്നു.
കോഴിക്കോട് ഈങ്ങാപ്പുഴയിലാണ് സംഭവം. ഡ്രൈവര്‍ സിറാജിനാണ് മര്‍ദ്ദനമേറ്റത്. അക്രമത്തില്‍ പരുക്കേറ്റ ആംബുലന്‍സ് ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News