24.4 C
Kottayam
Tuesday, July 14, 2026

CATEGORY

RECENT POSTS

ആലപ്പുഴയില്‍ ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെ ശ്വാസനാളത്തില്‍ മുലപ്പാല്‍ തടഞ്ഞ് കുഞ്ഞ് മരിച്ചു

ആലപ്പുഴ: ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കേ ശ്വാസനാളത്തില്‍ മുലപ്പാല്‍ തടഞ്ഞ് കുഞ്ഞ് മരിച്ചു. ആലപ്പുഴ ജില്ലയിലെ മുഹമ്മയിലാണ് സംഭവം. തിരുമല കോണിശേരി വീട്ടില്‍ നിഥിന്‍ എസ് കുമാറിന്റെയും അമ്പിളിയുടെയും ഏകമകള്‍ നിളയാണ് മരിച്ചത്. പാല്‍...

കൊച്ചിയില്‍ കടല്‍ക്ഷോഭം രൂക്ഷം,വള്ളങ്ങള്‍ തകര്‍ന്നു,കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിയ്ക്കുന്നു

കൊച്ചി: മഹാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ മഴ കനത്തതിനേത്തുടര്‍ന്ന് എറണാകുളം ജില്ലയിടെ തീരപ്രദേശങ്ങളില്‍ വന്‍ കടല്‍ക്ഷോഭം.എടവനക്കാട്,ഫോര്‍ട്ട്‌കൊച്ചി മേഖലകളില്‍ കാറ്റ് കനത്തനാശം വിതയ്ക്കുന്നു.എടവനക്കാട്ട് കടല്‍ക്ഷോഭം. പ്രദേശവാസികളെ ഒഴിപ്പിക്കുന്നു. എടവനക്കാട് യു .പി സ്‌കൂളില്‍ ദുരിതാശ്വാസ കേന്ദ്രം...

ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു,ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

തിരുവനന്തപുരം: കനത്ത മഴയേത്തുടര്‍ന്ന് പാറശാലയ്ക്കും നെയ്യാറ്റിന്‍കരയ്ക്കുമിടയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണതിനേത്തുടര്‍ന്ന് പരശുരാം എക്‌സ്പ്രസ് പാറശാലയില്‍ നിര്‍ത്തിയിട്ടിരിയ്ക്കുന്നു. ഈ റൂട്ടിലൂടെയുള്ള ട്രെയിന്‍ഗതാഗതം പുനസ്ഥാപിയ്ക്കാന്‍ വൈകും.

ലൗല്ലി ജോർജ് ഏറ്റുമാനൂർ നഗരസഭയുടെ പുതിയ വൈസ് ചെയർപേഴ്സൺ

ഏറ്റുമാനൂർ : നഗരസഭയുടെ പുതിയ വൈസ് ചെയർപേഴ്സൺ ആയി 5- വാർഡ് കൗൺസിലർ ശ്രിമതി. ലൗല്ലി ജോർജ് പടികരയെ തിരഞ്ഞെടുത്തു. ലൗല്ലി ജോർജിന് (UDF) 17 വോട്ടും, ധന്യാ വിജയൻ (LDF) 11...

വാളയാറില്‍ നടന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകം: എം.ടി രമേശ്

തിരുവനന്തപുരം: വാളയാറില്‍ നടന്നത് ദളിത് പെണ്‍കുട്ടികളുടെ ആത്മഹത്യയല്ലെന്നും സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ട സ്ഥിതിയ്ക്ക് കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണ്. ഇക്കാര്യം...

എസ്.എസ്.എല്‍.സി ഹയര്‍സെക്കണ്ടറി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു; ഇക്കുറി പരീക്ഷകള്‍ ഒരുമിച്ച്

തിരുവനന്തപുരം: 2020ലെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി,വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 10 മുതല്‍ 26 വരെ നടത്തും. ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളും ഈ ദിവസങ്ങളില്‍...

‘താന്‍ പറ്റിക്കപ്പെടുകയായിരിന്നു : സുനിത ദേവദാസ്

ശ്രീമോള്‍ മാരാരി എന്ന യുവതിയുടെ ചികിത്സയ്ക്ക് വേണ്ടി പണം സമാഹരണം നടത്താന്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ താന്‍ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് കാനഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വീഡിയോ ബ്ലോഗര്‍ സുനിതാ ദേവദാസ്. സോഷ്യല്‍ മീഡിയയില്‍ വിഷയത്തെ...

ദീപാവലി ആഘോഷത്തിനിടെ വസ്ത്രത്തിന് തീപിടിച്ചു; സീരിയല്‍ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ദീപാവലി ആഘോഷത്തിനിടെ സീരിയല്‍ താരത്തിന്റെ വസ്ത്രത്തിന് തീപിടിച്ചു. ഹിന്ദി സീരിയല്‍ താരം നിയ ശര്‍മ്മയുടെ വസ്ത്രത്തിനാണ് തീ പിടിച്ചത്. തലനാരിയ്ക്കാണ് താരം രക്ഷപ്പെട്ടത്. ദീപാവലി ആഘോഷത്തിനിടെ കത്തിച്ചു വച്ച വിളക്കില്‍ നിന്ന് നടിയുടെ...

മാതാപിതാക്കള്‍ രണ്ടരവയസുകാരനെ രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനം കണ്ടിരിന്നു; രണ്ടു വയസുകാരി ബക്കറ്റില്‍ വീണ് മരിച്ചു

മണിക്കൂറുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ് രണ്ടര വയസ്സുകാരനെ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയോടെ രക്ഷാപ്രവര്‍ത്തനത്തിനായി കാത്തിരുന്നെങ്കിലും രണ്ടര വയസുകാരന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരിന്നു. ഇതിനിടെ മനുഷ്യ മനസാക്ഷിയെ കണ്ണീരിലാഴ്ത്തുന്ന...

രാജ്യത്തിനെതിരെ ആയുധമെടുത്താല്‍ ശിക്ഷ മരണം; മാവോയിസ്റ്റ് വെടിവെപ്പില്‍ തണ്ടര്‍ബോള്‍ട്ടിനെ പിന്തുണച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍

തിരുവനന്തപുരം: അട്ടപ്പാടി വനത്തില്‍ നാലു മാവോയിസ്റ്റുകളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ തണ്ടര്‍ബോള്‍ട്ട് സേനയെ പിന്തുണച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ കേരള പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് സേന വെടിവെച്ചുകൊന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍...

Latest news