Home-bannerKeralaNewsRECENT POSTS
എസ്.എസ്.എല്‍.സി ഹയര്‍സെക്കണ്ടറി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു; ഇക്കുറി പരീക്ഷകള്‍ ഒരുമിച്ച്
തിരുവനന്തപുരം: 2020ലെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി,വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 10 മുതല്‍ 26 വരെ നടത്തും. ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളും ഈ ദിവസങ്ങളില്‍ തന്നെ നടക്കും. ഇത് ആദ്യമായാണ് മൂന്ന് പരീക്ഷകളും ഒരേ സമയം നടത്തുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News