Home-bannerKeralaNewsRECENT POSTS
കൊച്ചിയില്‍ കടല്‍ക്ഷോഭം രൂക്ഷം,വള്ളങ്ങള്‍ തകര്‍ന്നു,കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിയ്ക്കുന്നു
കൊച്ചി: മഹാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ മഴ കനത്തതിനേത്തുടര്‍ന്ന് എറണാകുളം ജില്ലയിടെ തീരപ്രദേശങ്ങളില്‍ വന്‍ കടല്‍ക്ഷോഭം.എടവനക്കാട്,ഫോര്‍ട്ട്‌കൊച്ചി മേഖലകളില്‍ കാറ്റ് കനത്തനാശം വിതയ്ക്കുന്നു.എടവനക്കാട്ട് കടല്‍ക്ഷോഭം. പ്രദേശവാസികളെ ഒഴിപ്പിക്കുന്നു. എടവനക്കാട് യു .പി സ്‌കൂളില്‍ ദുരിതാശ്വാസ കേന്ദ്രം തുറന്നുഫോര്‍ട്ട് കൊച്ചി കമാലക്കടവില്‍ തിരമാലയില്‍ പത്തോളം വള്ളങ്ങള്‍ തകര്‍ന്നു.മല്‍സ്യതൊഴിലാളികളുടേതിണ് വള്ളങ്ങള്‍ കണയന്നൂര്‍ മുളവുകാട് വില്ലേജില്‍ താന്തോന്നി തുരുത്തില്‍ വെള്ളം കയറി 62 കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News