26 C
Kottayam
Tuesday, July 14, 2026

CATEGORY

RECENT POSTS

കിളിമാനൂരില്‍ സ്വത്ത് തര്‍ക്കത്തിനിടെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു; രണ്ടു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കിളിമാനൂരില്‍ സ്വത്ത് തര്‍ക്കത്തിനിടെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. കിളിമാനൂരില്‍ പറഞ്ഞക്കുഴി ചരുവിള പുത്തന്‍ വീട്ടില്‍ സഞ്ജു (30) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പേരു...

വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി ആളില്ലാ ബാഗ്!

ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ സംശകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗ് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലാണ് ബാഗ് കണ്ടെത്തിയത്. ഡല്‍ഹി പോലീസും എയര്‍പോര്‍ട്ട് പോലീസും ചേര്‍ന്ന് ബാഗ്...

ശക്തമായ തിരിച്ചടി നല്‍കാന്‍ മാവോയിസ്റ്റുകള്‍ തയ്യാറെടുക്കുന്നു; വയനാട്ടില്‍ കനത്ത ജാഗ്രത

വയനാട്: അട്ടപ്പാടിയിലെ ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് സംഘം വധിച്ചതില്‍ പ്രതിഷേധിച്ച് മാവോയിസ്റ്റുകള്‍ തിരിച്ചടിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം. ഇതിനിടെ വൈത്തിരി മേഖലയില്‍...

കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസ് സി.സിക്കാര്‍ പിടിച്ചെടുത്തു; യാത്രക്കാര്‍ പെരുവഴിയില്‍

ബംഗളൂരു: കുടിശിക തുക മുടങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാരെ പെരുവഴിയിലിറക്കി വിട്ട് കെ.എസ്.ആര്‍.ടി.സി സ്‌കാനിയാ ബസ് സിസിക്കാര്‍ പിടിച്ചെടുത്തു. ബംഗലൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടൊനൊരുങ്ങിയ ബസാണ് സീസിക്കാര്‍ പിടിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചു മണിക്ക്...

‘മഹ’ ചുഴലിക്കാറ്റ് കേരളതീരം വിട്ടു; മഴയ്ക്ക് ശമനമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട മഹ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതോടെ കേരളത്തില്‍ മഴ കുറയുമെന്നാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. കേരള തീരത്ത് കാറ്റിന്റെ ഗതി മാറിയിട്ടുണ്ട്. ഇത്...

കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയ്ക്ക് മുകളിലേക്ക് മരം കടപുഴകി വീണ് മൂന്നു പേര്‍ക്ക് പരിക്ക്; ഇരുചക്ര വാഹനം തകര്‍ന്നു

കോട്ടയം: ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ കോട്ടയം ജനറല്‍ ആശുപത്രിക്കു മുകളിലേക്കു മരം വീണു മൂന്നു കൂട്ടിരിപ്പുകാര്‍ക്കു പരിക്കേറ്റു. പുരുഷന്‍മാരുടെ 11-ാം വാര്‍ഡിനു മുകളിലേക്കാണു സമീപത്ത് നിന്നിരുന്ന വാക മരം കടപുഴകി വീണത്....

‘മതമല്ല, മതമല്ല പ്രശ്നം, എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം’ തന്നോടൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മോനോനെതിരെ വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് നടന്‍ ബിനീഷ് ബാസ്റ്റിന്‍

പാലക്കാട്: തന്നോടൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ ദേശീയ അവാര്‍ഡ് ജേതാവ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനെതിരെ വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് നടന്‍ ബിനീഷ് ബാസ്റ്റിന്‍ പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലാണ് സംഭവം. ഇന്ന്...

പമ്പയില്‍ സോപ്പ് ഉപയോഗിച്ചുള്ള കുളിയ്ക്ക് നിരോധനം

പത്തനംതിട്ട: പമ്പാനദിയില്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ചുള്ള കുളി നിരോധിച്ചു. തീര്‍ഥാടകര്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ച് സ്‌നാനം ചെയ്യുന്നതിനാല്‍ ജലം മലിനപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടേതാണ് നടപടി. പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ...

നാളെ അവധി

തൃശൂർ:കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (1.11.19) അവധി പ്രഖ്യാപിച്ചു.

വാഹന പരിശോധനയ്ക്കിടെ സ്ത്രീകളുടെ മൊബൈല്‍ നമ്പറുകള്‍ കൈക്കലാക്കി സ്ഥിരമായി അശ്ലീല സന്ദേശം അയച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥന് കിട്ടയത് എട്ടിന്റെ പണി

ചെന്നൈ: വാഹന പരിശോധനയ്ക്കിടെ സ്ത്രീകളുടെ മൊബൈല്‍ നമ്പറുകള്‍ കൈക്കലാക്കി സ്ഥിരമായി അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ഇത്തരത്തില്‍ സ്ത്രീകളുടെ നമ്പറിലേക്ക് അശ്ലീല ചിത്രങ്ങളും വീഡിയോകളും അയക്കുന്നത് ഇയാള്‍ പതിവാക്കിയതോടെ സ്ത്രീകള്‍...

Latest news