KeralaNewsRECENT POSTS

വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി ആളില്ലാ ബാഗ്!

ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ സംശകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗ് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലാണ് ബാഗ് കണ്ടെത്തിയത്.

ഡല്‍ഹി പോലീസും എയര്‍പോര്‍ട്ട് പോലീസും ചേര്‍ന്ന് ബാഗ് സംഭവസ്ഥലത്തുനിന്നും മാറ്റി പരിശോധിച്ചു. യാത്രക്കാരെ ഈ സമയം വിമാനത്താവളത്തിനു പുറത്തേക്ക് കടത്തിവിടാതെയായിരുന്നു പരിശോധന. ബാഗില്‍ സംശയകരമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker