കുന്നത്തൂര്‍: കുന്നത്തൂര്‍ പൂതക്കുഴിയിലുള്ള കള്ള് ഷാപ്പ് കുത്തിത്തുറന്ന് പണവും അടുക്കളയില്‍ സൂക്ഷിച്ചിരുന്ന കറികളും കവര്‍ന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാവിലെ ഷാപ്പ് തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. ഷാപ്പിന്റെ പിറകിലെ...
'വെറുതേ ഒരു ഭാര്യ' എന്ന ജയറാം ചിത്രത്തിലൂടെ ബാലതാരമായെത്തി തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് നിവേദ തോമസ്. കമല്‍ ഹാസന്റെ 'പാപനാശം' എന്ന...
ആരാധകര്‍ ഏറെ ആകാഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം റിലീസിന് ഒരുങ്ങുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 100 കോടിയോളം ചെലവഴിച്ചാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതു മുതല്‍ തന്നെ...
ഹൈദരാബാദ്: രണ്ട് രൂപയെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ഇരുപത്തിനാലുകാരനെ യുവാവ് ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. ആന്ധ്രാപ്രദേശില്‍ കിഴക്കന്‍ ഗോദാവരി ജില്ലയിലാണ് സംഭവം. നിര്‍മ്മാണ തൊഴിലാളിയായ സുവര്‍ണ്ണരാജുവാണ് കൊല്ലപ്പെട്ടത്. തന്റെ സൈക്കിള്‍ ടയറില്‍ കാറ്റ്...
'ബേബി മോള്‍' എന്ന കഥാപാത്രത്തിലൂടെ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ ഹൃദയത്തില്‍ കേറിക്കൂടിയ താരമാണ് അന്നബെന്‍. ചിത്രം കണ്ടവരാരും അത്രപെട്ടെന്ന് ഒന്നും താരത്തെ മറക്കില്ല. അത്ര മികച്ച പ്രതികരണമായിരിന്നു താരം...
അഹമ്മദാബാദ്: സ്ത്രീധനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയുടെ നഗ്ന ചിത്രം വാട്സാപ്പ് വഴി പ്രചരിപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി രംഗത്ത്. അഹമ്മദാബാദിലെ കഗാഡാപിത്ത് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം. എട്ട് മാസം...
കോട്ടയം: ആര്‍പ്പൂക്കര വില്ലൂന്നിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മീന്‍ കച്ചവടക്കാരന്‍ മരിച്ചു. വില്ലൂന്നി തൊണ്ണംകുഴിയില്‍ ഇടച്ചത്രയില്‍ വര്‍ഗീസ്(52) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടോടെയായിരിന്നു അപകടം. മീന്‍ കച്ചവടത്തിന്റെ ഭാഗമായി സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന...
ജബല്‍പുര്‍: ഡ്യൂട്ടിക്കിടെ വാട്‌സ്ആപ്പ് ഉപയോഗിച്ചുവെന്ന കാരണത്താല്‍ അയോധ്യ കേസില്‍ വിധി പറയുന്ന ദിവസം സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിച്ചിരുന്ന അഞ്ച് പോലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍. മധ്യപ്രദേശിലെ ജബല്‍പൂരിലാണു സംഭവം. സംഘര്‍ഷ ബാധിത മേലകളിലാണ് ഈ പോലീസുകാരെ...
തൃശൂര്‍: മുഖം നോക്കാതെ നിയമം നടപ്പാക്കണമെന്ന് പോലീസുകാരോടു മുഖ്യമന്ത്രി പിണറായി വിജയന്‍. പാവപ്പെട്ടവര്‍ക്കു നീതി നിഷേധിക്കരുതെന്നും അവര്‍ക്ക് അല്‍പം മുന്‍ഗണന കൊടുത്ത് അവരെ സഹായിക്കുന്ന ശൈലി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളാണ് ഏതു...
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഇപ്പോള്‍ രാജ്യവ്യാപകമായി പടര്‍ന്ന് പന്തലിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുനാള്‍ മുമ്പ് വരെ നഗരത്തില്‍ മാത്രം ഉണ്ടായിരുന്ന ഇവ ഇന്ന് ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഈ രംഗത്ത് മത്സരം കടുത്തതോടെ കമ്പനികള്‍ തമ്മില്‍ മത്സരമാണ്....