24.4 C
Kottayam
Sunday, May 19, 2024

വില്ലൂന്നിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മീന്‍ കച്ചവടക്കാരന്‍ മരിച്ചു

Must read

കോട്ടയം: ആര്‍പ്പൂക്കര വില്ലൂന്നിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മീന്‍ കച്ചവടക്കാരന്‍ മരിച്ചു. വില്ലൂന്നി തൊണ്ണംകുഴിയില്‍ ഇടച്ചത്രയില്‍ വര്‍ഗീസ്(52) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടോടെയായിരിന്നു അപകടം. മീന്‍ കച്ചവടത്തിന്റെ ഭാഗമായി സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന വര്‍ഗീസിന്റെ സ്‌കൂട്ടറില്‍ എതിര്‍ ദിശയില്‍ വന്ന ബൈക്ക് ഇടിക്കുകയായിരിന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തലയിടിച്ചാണ് വര്‍ഗീസ് വീണത്. ഉടന്‍ തന്നെ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week