23.7 C
Kottayam
Sunday, June 14, 2026

CATEGORY

National

ജെ.എന്‍.യുവില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്താനായില്ല, പക്ഷെ അവര്‍ 3000 ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തി; പരിഹാസവുമായി കനയ്യകുമാര്‍

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ പേരില്‍ സര്‍വകലാശാലയ്ക്കെതിരെ നടക്കുന്ന ബിജെപി പ്രചാരണങ്ങളെ വിമര്‍ശിച്ച് മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാര്‍. ക്യാമ്പസില്‍ നിന്ന് കാണാതായ നജീബ് എന്ന വിദ്യാര്‍ത്തഥിയെ ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തവരാണ് ക്യാമ്പസില്‍...

കേന്ദ്രത്തിന് തിരിച്ചടി,കശ്മീരിൽ അവശ്യ സേവന ഇടങ്ങളിൽ ഇന്റർനെറ്റ് പുനസ്ഥാപിയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കശ്മീരിൽ അവശ്യ സേവന ഇടങ്ങളിൽ ഇന്റർനെറ്റ് പുനസ്ഥാപിയ്ക്കണമന്ന് സുപ്രീം കോടതി ഉത്തരവ്.ആശുപത്രികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ ഉടൻ  ലഭ്യമാക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇന്റർനെറ്റ് പൗരന്റെ മൗലികാവകാശമാണ്. ഇത് ആവിഷ്കര സ്വാതന്ത്രത്തിന്റെ പരിധിയിൽ...

ആറും മൂന്നും വയസുള്ള പെണ്‍കുട്ടികള്‍ക്ക് വനിതാ ട്യൂഷന്‍ ടീച്ചറുടെ പീഡനം,കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ കാമുകനുമയച്ചുകൊടുത്തു,ടീച്ചറും കാമുകനും അറസ്റ്റില്‍

മഹു: മധ്യപ്രദേശിലെ മഹുവില്‍ വനിതാ ട്യൂഷന്‍ അധ്യാപിക തന്റെ വിദ്യാര്‍ത്ഥിനികളായ ആറും മൂന്നും വയസ്സ് പ്രായമുള്ള സഹോദരിമാരെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി. അധ്യാപിക പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ പെന്‍സില്‍ തിരുകുകയും അത് ക്യാമറയില്‍...

ഹെല്‍മെറ്റ് ധരിച്ച് യജമാനനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്ന നായ! വീഡിയോ വൈറല്‍

ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ നടപടിയില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ധാരാളം എതിര്‍പ്പുകള്‍ ഉടലെടുത്തിരുന്നു. ഇതിനിടെ ഹെല്‍മെറ്റ് ധരിച്ച് യജമാനന്റെ ബൈക്കിന് പിന്നിലിരുന്ന സഞ്ചരിക്കുന്ന നായയുടെ വീഡിയോയാണ് ഇപ്പോള്‍...

ഡല്‍ഹിയില്‍ ആയുധങ്ങളുമായി മൂന്ന് ഐ.എസ് ഭീകരര്‍ പിടിയില്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മൂന്ന് ഐഎസ് ഭീകരര്‍ അറസ്റ്റില്‍. വാസിറാബാദില്‍നിന്ന് വ്യാഴാഴ്ചയാണ് ഡല്‍ഹി പോലീസിലെ സ്‌പെഷല്‍ സെല്‍ ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് ആയുധങ്ങളും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.

യു.പിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ നിയമ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു; പോലീസ് പീഡന പരാതി അന്വേഷിച്ചില്ലെന്ന് മാതാവ്

ലക്‌നോ: ഉത്തര്‍പ്രദേശിലെ ബറാബാങ്കില്‍ കൂട്ടബലാത്സംഗത്തിനിരയായ നിയമ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പീഡനത്തിനെതിരേ വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്താതിരുന്നതില്‍ മനംനൊന്താണ് യുവതി മരിച്ചത്. ബാരാദരി എന്ന 22...

ഭര്‍ത്താവിനെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ച 22കാരിക്ക് ബന്ധുക്കളുടെ ക്രൂര മര്‍ദ്ദനം!

അഹമ്മദാബാദ്: ഭര്‍ത്താവിനെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച 22കാരിക്ക് ബന്ധുക്കളുടെ ക്രൂരമര്‍ദനം. ഗുജറാത്തിലെ ദിനിലിംദയിലാണ് സംഭവം. ഭര്‍ത്താവിന്റെ സഹോദരങ്ങളാണ് യുവതിയെ മര്‍ദിച്ചത്. ബ്രഹ്മചാരിയായ സഹോദരനെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതിനാലാണ് യുവതിയെ സഹോദരന്മാര്‍ മര്‍ദിച്ചത്. സംഭവത്തില്‍...

വിദ്യാര്‍ത്ഥിനിയെ ഷോപ്പിംഗ് മാളില്‍ നിന്ന് തട്ടിക്കൊണ്ടുപോയി തോക്കിന്‍ മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്തു

പാറ്റ്‌ന: ബിരുദ വിദ്യാര്‍ഥിനിയെ ഷോപ്പിംഗ് മാളില്‍നിന്നു തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി ബലാത്സംഗത്തിനിരയാക്കി. പാറ്റ്‌നയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നാലു പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പാറ്റ്‌നയില്‍ സഹോദരിക്കൊപ്പം താമസിക്കുന്ന ബിബിഎ...

ഡല്‍ഹി വ്യവസായ മേഖലയില്‍ വീണ്ടും തീപിടിത്തം; ഒരാള്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വ്യവസായ മേഖലയില്‍ വീണ്ടും തീപിടിത്തം. കിഴക്കന്‍ ഡല്‍ഹിയിലെ പട്പട്ഗഞ്ച് ഇന്‍ഡസ്ട്രിയല്‍ മേഖലയിലുണ്ടായ അഗ്‌നിബാധയില്‍ ഒരാള്‍ മരിച്ചു. ഇവിടെ പ്രവര്‍ത്തിക്കുന്ന പേപ്പര്‍ പ്രിന്റിംഗ് പ്രസിലാണു തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ച 2.40-നാണ് മൂന്നുനിലക്കെട്ടിടത്തിനു...

പൗരത്വനിയമപ്രതിഷേധം, മോദി ആസം സന്ദര്‍ശനം റദ്ദാക്കി

ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അസം സന്ദര്‍ശനം റദ്ദാക്കി. ഗുവാഹത്തിയില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് മോദി പ്രതിഷേധം ഭയന്ന്...

Latest news