ബാഗളൂരു: നൂറു രൂപ പിന്‍വലിക്കാന്‍ എത്തിയവര്‍ക്ക് എ.ടി.എം മെഷീനില്‍ നിന്ന് ലഭിച്ചത് 500 രൂപ. കൊഡഗു ജില്ലയിലെ മടിക്കേരിയിലെ കാനറ ബാങ്കിന്റെ എ.ടി.എമ്മില്‍ ബുധനാഴ്ചയാണ് സംഭവം. എ.ടി.എം പണം കൈകാര്യം ചെയ്യുന്ന ഏജന്‍സിക്ക്...
പട്ന: കുളിക്കാത്തതിനെ തുടര്‍ന്ന് ദുര്‍ഗന്ധം മൂലം ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി യുവതി വനിതാ കമ്മീഷനില്‍. ബീഹാറിലെ പാട്നയിലാണ് സംഭവം. 20കാരിയായ സോണി ദേവിയാണ് ഭര്‍ത്താവായ മനീഷ് റാമിനെതിരെ വനിതാ കമ്മീഷനെ സമീപിച്ചത്....
ഡല്‍ഹി: ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടി ദീപിക പദുകോണ്‍ അഭിനയിച്ച പരസ്യ ചിത്രം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ദീപിക പദുകോണിന്റെ ജെഎന്‍യു സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി. നിലപാട് പറയുന്നവരോടെല്ലാം...
ബാംഗളൂര്‍: ഉപയോഗിച്ച ശേഷം തിരികെ വെച്ച സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു. 52 കാരി അപകടത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. ബാംഗളൂര്‍ ജിവന്‍ഭീമാനനഗറില്‍ താമസിക്കുന്ന സീമ അഗര്‍വാള്‍ എന്ന സ്ത്രീയുടെ സാംസങ് ഗാലക്സി എസ്7...
തിരുപ്പതി: ഫേസ്ബുക്കിലെ ശല്യം താങ്ങാനാവാതെ ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയില്‍ മൂന്ന് പെണ്‍കുട്ടികള്‍ ഉറക്ക ഗുളികകള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒരു ബസ് സ്റ്റേഷനില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടികളുടെ ഫേസ്ബുക്ക്...