ന്യൂഡല്‍ഹി: മകന്റെ ജീവന് വേണ്ടി നിര്‍ഭയയുടെ അമ്മയോട് യാചിച്ച് പ്രതിയുടെ അമ്മ, ഏവരേയും ഞെട്ടിച്ചായിരുന്നു ആ അമ്മയുടെ പ്രതികരണം . നാടകീയ രംഗങ്ങളായിരുന്നു കോടതിയില്‍ അരങ്ങേറിയത്. നിര്‍ഭയ കേസിലെ നാലു പ്രതികള്‍ക്കും മരണ...
ന്യൂയോര്‍ക്ക്: ഫോബ്സ് മാഗസിന്‍ തിരഞ്ഞെടുത്ത ഈ പതിറ്റാണ്ടിലെ 20 വ്യക്തിത്വങ്ങളുടെ പട്ടികയില്‍ ഇടം നേടി കനയ്യകുമാര്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി മുന്‍ യൂണിയന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യകുമാര്‍. ലോകം ഉറ്റുനോക്കുന്ന ഭാവിയിലെ കരുത്തരായ...
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ വധിശിക്ഷ ഈ മാസം 22ന് നടപ്പാക്കും. പ്രതികളായ നാലുപേര്‍ക്കും പാട്യാലാ ഹൗസ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചു. വധശിക്ഷ നീണ്ടുപോവുന്നതില്‍ ആശങ്ക അറിയിച്ച് നിര്‍ഭയയുടെ...
മുംബൈ: ഓണ്‍ലൈനില്‍ മസാജ് സര്‍വീസിനായി തിരഞ്ഞ ജ്വല്ലറി ഡിസൈനറായ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഓണ്‍ലൈന്‍ മസാജിനായി ബന്ധപ്പെട്ട യുവാവിനോട് 50,000 രൂപ നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് തുക നല്‍കാന്‍...
സിനിമലോകത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയ സംഭവമായിരിന്നു താരറാണി ശ്രീദേവിയുടെ മരണം. 2018 ഫെബ്രുവരി 24ന് ദുബായിലാണ് ശ്രീദേവി അന്തരിച്ചത്. ശ്രീദേവിയുടെ ജീവിത കഥ പറയുന്ന പുസ്തകമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ''ശ്രീദേവി-ദി എറ്റേണല്‍ സ്‌ക്രീന്‍'' എന്ന...
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദുരക്ഷാദള്‍. സംഘടനയുടെ നേതാവ് ഭൂപേന്ദ്ര തോമര്‍ എന്ന പിങ്കി ചൗധരിയാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുന്നത്. ഉത്തരവാദിത്തമേറ്റുകൊണ്ടുള്ള...
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ ഞായറാഴ്ച ഉണ്ടായ ഗുണ്ടാ- എബിവിപി ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനും മറ്റ് 19 പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. സെര്‍വര്‍ റൂമില്‍ നാശനഷ്ടം വരുത്തിയെന്നാണ് കേസ്....
ന്യൂഡല്‍ഹി: ജെ.എന്‍.യു കാമ്പസിന് മുന്നില്‍ വന്‍ പോലീസ് സന്നാഹത്തെ വ്യന്യസിപ്പിച്ചു. കാമ്പസിന്റെ വിവിധ കവാടങ്ങളില്‍ 700 പോലീസുകാരെയാണ് വ്യന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ രാത്രി വിദ്യാര്‍ഥികളെയും അധ്യാപകരെയും മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചതിന് പിന്നാലെയാണ് കാമ്പസിന്...
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. കഴിഞ്ഞ 21 ന് ദില്ലി...