മുംബൈ:മോഡലുകളും അഭിനേതാക്കളും ഉൾപ്പെടെ എട്ട് യുവതികളെ പെൺവാണിഭ സംഘത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. രണ്ട് പെൺ പിമ്പുകൾ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. ടി.വി ഷോകളുടെ അസിസ്റ്റന്റ് ഡയറക്ടർമാരും കാസ്റ്റിംഗ്...
ന്യൂ ഡൽഹി : ജവഹര്‍ലാൽ നെഹ്റു സര്‍വ്വകലാശാലയിൽ നടന്ന എ.ബി.വി.പി ആക്രമണത്തെ ശക്തമായി വിമർശിച്ച് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽഗാന്ധി. ജെ.എന്‍.യുവിൽ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും നേരെയുണ്ടായ ആക്രമണം ഞെട്ടിക്കുന്നതാണ്. രാജ്യം നിയന്ത്രിക്കുന്ന...
ന്യൂഡല്‍ഹി:തലയോട്ടികള്‍ തകര്‍ക്കാന്‍മാത്രം വലുപ്പമുള്ള കല്ലുകളാണ് അക്രമികള്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ എറിഞ്ഞതെന്ന് പ്രൊഫസര്‍ അതുല്‍ സൂദ്. അക്രമികള്‍ മുഖം മറച്ചാണ് എത്തിയതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'അവയൊന്നും ചെറിയ കല്ലുകളായിരുന്നില്ല. ഞങ്ങളുടെ തലയോട്ടിയടക്കം...
ന്യൂഡല്‍ഹി: ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എ.ബി.വി.പി പ്രവര്‍ത്തകരുടെ മിന്നല്‍ അക്രമം. മുഖം മൂടി ധരിച്ചെത്തിയാണ് അന്‍പതോളം പേര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു...
മുംബൈ: കാമുകനുമായുള്ള ലൈംഗിക ബന്ധത്തിന്റെ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 17 വയസുകാരിയായ മകളെ അച്ഛന്‍ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ അമ്മയാണ് പരാതിയുമായി രംഗത്ത് വന്നത്. അറസ്റ്റ് തടയുന്നതിന് മുന്‍കൂര്‍ ജാമ്യം തേടി സമര്‍പ്പിച്ച...
പൂനെ: ലിംഗ സമത്വത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അടക്കം പവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. സ്ത്രീ- പുരുഷ സമത്വത്തെ കുറിച്ച് വലിയ ചര്‍ച്ചകളാണ് നടന്നു കൊണ്ടിരിക്കുന്നത്. സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവര്‍ ലിംഗ...
മുംബൈ: സ്റ്റാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് സിനിമ പ്രൊഡക്ഷന്‍ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. ബോളിവുഡ് പ്രൊഡക്ഷന്‍ മാനേജരായ രാജേഷ് കുമാര്‍ ലാലാണ് പോലീസ് പിടിയിലായത്. മുംബൈയിലെ സുബുര്‍ബന്‍ ജുഹു പ്രദേശത്ത്...