24.8 C
Kottayam
Saturday, June 13, 2026

CATEGORY

National

മാംസാഹാരം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച് ബി.ജെ.പി നേതാവ്; സംഭവം വിവാദത്തില്‍

അഹമ്മദാബാദ്: ജീവിതത്തില്‍ ഒരിക്കലും മാംസാഹാരം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച് ഗുജറാത്ത് സ്പീക്കറും ബിജെപി നേതാവുമായ രാജേന്ദ്ര ത്രിവേദി. അഹമ്മദാബാദില്‍ ശ്രീനാരായണ കള്‍ച്ചര്‍ മിഷന്‍ നടത്തുന്ന സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെക്കൊണ്ടാണ് ജീവിതത്തിലൊരിക്കലും...

ഗുജറാത്തിൽ ഗാന്ധി പ്രതിമ തകർത്തു

അംറേലി: മഹാത്മ ഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ തകര്‍ത്ത നിലയിൽ കണ്ടെത്തി. ഗുജറാത്തിൽ അംറേലി ജില്ലയിലെ ഹരികൃഷ്ണ തടാകത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രതിമയാണ് തകര്‍ത്തത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നതെന്നും പ്രതിമ തകര്‍ത്തയാളുകളെ കണ്ടെത്താനുള്ള...

ഒന്നരക്കോടി രൂപയുടെ പാമ്പിന്‍ വിഷവുമായി മൂന്ന് പേര്‍ പിടിയിൽ

കൊല്‍ക്കത്ത: ഒന്നരക്കോടി രൂപയുടെ പാമ്പിന്‍ വിഷവുമായി മൂന്ന് പേര്‍ പിടിയില്‍. പശ്ചിമ ബംഗാളിലെ കാളിയചക്ക് സ്വദേശികളായ റാഫിക് അലി, ആഷിക് മണ്ഡല്‍, മസൂദ് ഷെയ്ഖ് എന്നിവരാണ് പിടിയിലായത്.ഗ്ലാസ് കണ്ടയ്‌നെറുകളിലാണ് ഇവര്‍ വിഷം സൂക്ഷിച്ചിരുന്നത്....

പട്ടാപ്പകല്‍ തിരക്കേറിയ ബസില്‍ യുവതിയ്ക്ക് നേരെ പീഡന ശ്രമം

കൊല്‍ക്കത്ത: പട്ടാപ്പകല്‍ തിരക്കേറിയ ബസില്‍ വച്ച് യുവതിയ്ക്ക് നേരെ പീഡന ശ്രമം. ശനിയാഴ്ച കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റ് ജവഹര്‍ലാല്‍ നെഹ്റു റോഡില്‍ വെച്ചാണ് സംഭവം. യുവതി ബസില്‍ നിന്ന് ഇറങ്ങുമ്പോഴാണ് ബസിനകത്തുണ്ടായിരുന്ന മധ്യവയസ്‌കന്‍...

മദ്യപിക്കുന്നവരെ നഗ്നരാക്കി മര്‍ദ്ദിച്ച് മാപ്പ് പറയിക്കും! പോലീസിന് തലവേദനയായി ജാഗ്രത കൂട്ടം; വീഡിയോ വൈറല്‍

മുബൈ: മദ്യപിക്കുന്നവരെ നഗ്നരാക്കി മര്‍ദ്ദിച്ച് മാപ്പ് പറയുന്ന സംഘം പോലീസിന് തലവേദനയാകുന്നു. മഹാരാഷ്ട്രയിലെ ശിവജി കോട്ടകളില്‍ മദ്യപിക്കാന്‍ എത്തുന്നവരെയാണ് വിജിലന്റ് ഗ്രൂപ്പ്(ജാഗ്രതക്കൂട്ടം)എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘം ശിക്ഷിക്കുന്നത്. സംഭവത്തിന്റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍...

ഉടന്‍ മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കണം; ഇടപാടുകാര്‍ക്ക് മുന്നറിയിപ്പുമായി എസ്.ബി.ഐ

കൊച്ചി: ജനുവരി ഒന്നുമുതല്‍ എസ്.ബി.ഐ എടിഎമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ വണ്‍ ടൈം പാസ് വേഡ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തെ എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ മൊബൈല്‍ ഫോണില്‍...

സൂര്യനില്‍ നിന്ന് കേള്‍ക്കുന്നത് ഓം മന്ത്രം! കണ്ടെത്തിയത് ‘നാസ’യെന്ന് കിരണ്‍ ബേദി

ന്യൂഡല്‍ഹി: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ സൂര്യനില്‍ നിന്ന് ഓം മന്ത്രം കേള്‍ക്കുന്നതായി കണ്ടെത്തിയതായി പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി. നാസയുടെ കണ്ടുപിടുത്തമെന്ന പേരില്‍ കിരണ്‍ ബേദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത...

പെട്രോള്‍ അടിച്ചതിന്റെ കുടിശിക അടയ്ക്കാത്തതിനാല്‍ കാറിന് ഇന്ധനം നല്‍കിയില്ല; ബസില്‍ യാത്ര ചെയ്ത് മന്ത്രി, വീഡിയോ വൈറല്‍

പുതുച്ചേരി: പെട്രോള്‍ അടിച്ചതിന്റെ കുടിശിക നല്‍കാത്തതിന്റെ പേരില്‍ മന്ത്രിയുടെ കാറിന് ഇന്ധനം അടിച്ച് നല്‍കിയില്ല. മന്ത്രിയോഗത്തില്‍ പങ്കെടുക്കാന്‍ പോയത് ബസില്‍. പുതുച്ചേരി മന്ത്രി ആര്‍ കമാലകണ്ണനാണ് കാറില്‍ ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ സ്റ്റേഷന്‍...

വിമാനം തകര്‍ന്നു വീണ് 2 മരണം

സാഗര്‍:മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ സ്വകാര്യ ഏവിയേഷന്‍ അക്കാഡമിയുടെ പരിശീലന വിമാനം തകര്‍ന്നുവീണ് 2 പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയായിരുന്നു സംഭവം. പൈലറ്റ് അശോക് മക്വാന(58), ട്രെയിനി പിയുഷ് സിംഗ് ചന്ദല്‍(28) എന്നിവരാണ്...

പൗരത്വനിയമം: ഇന്ത്യയെ കാത്തിരിയ്ക്കുന്നത് അന്താരാഷ്ട്ര തലത്തിലെ ഒറ്റപ്പെടല്‍: മുന്‍ സുരക്ഷാ ഉപദേഷ്ടാവ്

ന്യൂഡല്‍ഹി: പൗരത്വ നിയമം ഭേദഗതി ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും ഇന്ത്യയെ ലോകരാഷ്ട്രങ്ങള്‍ ഒറ്റപ്പെടുത്താന്‍...

Latest news