25.6 C
Kottayam
Saturday, June 13, 2026

CATEGORY

National

പൗരത്വ ഭേദഗതിയില്‍ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്ന് അമിത് ഷാ

ജയ്പൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന എല്ലാ പാര്‍ട്ടികളും ഒരുമിച്ച് വന്നാലും ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രതിഷേധം...

കേന്ദ്രം പ്രതികാരം തുടങ്ങി,ബംഗാളിന്റെ നിശ്ചലദൃശ്യത്തിന് റിപബ്ലിക് ദിനത്തില്‍ അനനുമതിയില്ല,പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തില്‍ സംസ്ഥാനത്തോട് പ്രതികാരം തീര്‍ക്കുന്നുവെന്ന് മമത ബാനര്‍ജി

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിന്റെ റിപ്പബ്ലിക്ക് ദിന പരേഡ് ടാബ്ലോയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി കിട്ടിയില്ല. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം പ്രതികാര നടപടിയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി തുറന്നടിച്ചു. ബംഗാള്‍ സര്‍ക്കാരിന്റെ...

ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് പോലീസ് പിഴയിട്ടു; പ്രകോപിതനായ യുവാവ് ബൈക്ക് കത്തിച്ചു

ന്യുഡല്‍ഹി: ഗതാഗത നിയമ ലംഘനത്തിന് പിഴ ലഭിച്ചതില്‍ പ്രകോപിതനായി യുവാവ് ബൈക്ക് കത്തിച്ചു. സംഗം വിഹാര്‍ സ്വദേശി വികാസ് (20)നെയാണ് സി.ആര്‍ പാര്‍ക്ക് സ്റ്റേഷന്‍ പരിധിയില്‍ സാവിത്രിയില്‍ വച്ച് ഹെല്‍മറ്റ് ധരിക്കാത്തതിന് പോലീസ്...

ആദ്യം ബിരുദ സര്‍ട്ടിഫിക്കറ്റ് കാണിക്കൂ, എന്നിട്ടാകെ പൗരത്വ തെളിവ്; മോദിയെ ട്രോളി യെച്ചൂരി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിരുദ സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമാണ് പൗരത്വത്തിന് തെളിവ് ചോദിക്കുന്നതെന്നായിരിന്നു യെച്ചൂരിയുടെ പരാമര്‍ശം. പൗരത്വ ഭേദഗതി...

നിര്‍ഭയ കേസിലെ പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റും; നാലു പേരെ ഒരുമിച്ച് തൂക്കിലേറ്റാനുള്ള തൂക്കുമരം തയ്യാര്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിര്‍ഭയ കേസിലെ നാല് പ്രതികളേയും ഒരുമിച്ച് തൂക്കിലേറ്റാന്‍ തിഹാര്‍ ജയിലില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുന്നതിനായുള്ള പുതിയ തൂക്കുമരം തിഹാര്‍ ജയിലില്‍ തയ്യാറായതായി ദേശീയമാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്....

കനത്ത മൂടല്‍ മഞ്ഞ്; രാജസ്ഥാനില്‍ മുപ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു

ആള്‍വാര്‍: കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് രാജസ്ഥാനില്‍ മുപ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ആള്‍വാറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ഡോഗേരയില്‍ ജയ്പുര്‍ - ഡല്‍ഹി ദേശീയപാതയിലാണ് സംഭവം. പരിക്കറ്റവരെ...

വിവാഹേതര ബന്ധങ്ങളില്‍ മുന്നില്‍ സ്ത്രീകള്‍; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്ത്രീകള്‍ വിവാഹേതര ബന്ധങ്ങള്‍ക്ക് ആഗ്രഹിക്കുന്നത് 30നും 40നും ഇടക്ക് പ്രായമുള്ള പുരുഷന്മാരെയാണെന്ന് സര്‍വ്വേ. അതേസമയം, പുരുഷന്മാരാകട്ടെ 25നും 30നും ഇടക്ക് പ്രായമുള്ള സ്ത്രീകളെയാണ് തേടുന്നതെന്നും വിവാഹേതര ഡേറ്റിംങ് ആപ്ലിക്കേഷനായ ഗ്ലീഡന്‍...

ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം; കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പീരാഗര്‍ഹി ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന് വീണു. കെട്ടടത്തിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ്...

അവിഹിത ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചു; നടി മുന്‍ കാമുകനെ അടിച്ച് കൊന്നു

ചെന്നൈ: ബന്ധം തുടരാന്‍ നിര്‍ബന്ധിച്ച മുന്‍ കാമുകനെ 42 കാരിയായ ടെലിവിഷന്‍ നടി അടിച്ചു കൊലപ്പെടുത്തി. തിങ്കളാഴ്ച പുലര്‍ച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടില്‍ വച്ചാണ് സംഭവം. നടിയായ എസ് ദേവി പട്ടികയും ചുറ്റികയും...

പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് മദ്യപിച്ച നാല് കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി വീഡിയോ വൈറലായതോടെ

നാഗപട്ടണം: പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന മദ്യപിച്ച നാലു വിദ്യാര്‍ത്ഥിനികളെ കോളേജില്‍ നിന്നു പുറത്താക്കി. പെണ്‍കുട്ടികള്‍ പുരുഷ സുഹൃത്തുക്കള്‍ക്ക് ഒപ്പം മദ്യപിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് കോളേജ് നടപടി. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ ഒരു...

Latest news