ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് ഇന്നുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. 34 ട്രെയിനുകളാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകിയോടുന്നതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ചക്കുറവ് കാരണമാണ് ട്രെയിനുകള്‍ വൈകുന്നത്.
119...
ന്യൂഡല്‍ഹി : പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി നല്‍കി. നേരത്തെ ഡിസംബര്‍ 31 ആയിരുന്നു അനുവദിച്ചിരുന്ന അവസാന തീയതിയെങ്കില്‍, ഇപ്പോള്‍ മാര്‍ച്ച് 31 വരെയാണ് നീട്ടി നല്‍കിയിരിക്കുന്നത്. കേന്ദ്ര...
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക തലവനായ ചീഫ് ഓഫ് ഡിഫന്‌സ് സ്റ്റാഫായി കരസേന മേധാവി ബിപിന്‍ റാവത്തിനെ നിയമിച്ചു. നാളെ കരസേനാ മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കാനിരിക്കെയാണ് പുതിയ പദവിയിലേക്ക് നിയമനം.
മൂന്ന്...
ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിയെ പിന്തുണക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹാഷ്ടാഗ് ക്യാംപയിന്‍. ഈ നിയമം ആരുടെയും പൗരത്വം എടുത്ത് കളയുന്നില്ല മറിച്ച് കഷ്ടപ്പെടുന്ന അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുകയാണെന്നും മേദി ട്വിറ്ററില്‍ കുറിച്ചു.രാജ്യത്തൊട്ടാകെ പൗരത്വ നിയമത്തിനെതിരെ...
ബിജ്നോര്‍:അമ്രോഹ ജില്ലയില്‍ അടുത്തിടെ ഭേദഗതി ചെയ്ത പൗരത്വ നിയമത്തിന്റെയും നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സിന്റെയും (എന്‍ആര്‍സി) നേട്ടങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ ബി.ജെ.പി നേതാവിന് മര്‍ദ്ദനം. പാര്‍ട്ടിയുടെ ന്യൂനപക്ഷ വിഭാഗമായ ന്യൂനപക്ഷ മോര്‍ച്ചയുടെ ജില്ലാ...
കണ്ണൂര്‍: ചരിത്ര കോണ്‍ഗ്രസില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദം തള്ളി ഇര്‍ഫാന്‍ ഹബീബ്. പൗരത്വ നിയമത്തെ ഒരിക്കലും അനുകൂലിക്കില്ല തന്റെ ബഹുമതികള്‍ തിരിച്ചെടുത്താലും പ്രശ്നമില്ലെന്ന് ഹബീബ് വ്യക്തമാക്കി.
ചരിത്ര...
മുംബൈ: മഹാരാഷ്ട്രയില്‍ ഇദ്ദവ് തക്കറെയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭ ഇന്നു വികസിപ്പിയ്ക്കും. എന്‍ സി പി നേതാവ് അജിത് പവാര്‍ ഉപ മുഖ്യമന്ത്രിയായി തിരിച്ചെത്തും. ആഭ്യന്തര വകുപ്പ് അജിത് പവാറിന് ലഭിക്കാന്‍ ആണ്...
ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞില്‍ വഴി തെറ്റിയ കാര്‍ അപകടത്തില്‍ പെട്ട് ദല്‍ഹിക്കടുത്ത് നോയിഡയില്‍ ആറുപേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു.
മഹേഷ് (35), കിഷന്‍ലാല്‍(50), നീരേഷ്(17), റാം ഖിലാഡി(75), മല്ലു(12), നേത്രപാല്‍(40) തുടങ്ങിയവരാണ് മരിച്ചത്.
കാര്‍...
രാജ്ഗര്‍:1.25 കോടി രൂപ വിലയുള്ള ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിച്ച അഞ്ചുപേര്‍ പൊലീസ് പിടിയില്‍. മധ്യപ്രദേശിലെ നര്‍സിങ്ഗറില്‍ നിന്നും ഞായറാഴ്ചയാണ് പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ച നിലയില്‍ ഇരുതലമൂരിയെ കണ്ടെത്തിയത്. പിടിയിലായവരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്....