24.9 C
Kottayam
Monday, May 20, 2024

കനത്ത മൂടല്‍ മഞ്ഞ്; രാജസ്ഥാനില്‍ മുപ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു

Must read

ആള്‍വാര്‍: കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് രാജസ്ഥാനില്‍ മുപ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ആള്‍വാറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ഡോഗേരയില്‍ ജയ്പുര്‍ – ഡല്‍ഹി ദേശീയപാതയിലാണ് സംഭവം. പരിക്കറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല. കേടുപാട് സംഭവിച്ച വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കം ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week