28.5 C
Kottayam
Sunday, June 14, 2026

CATEGORY

National

ഇന്ത്യയിലെ 63 അതിസമ്പന്നരുടെ സ്വത്ത് കേന്ദ്ര ബജറ്റിലെ തുകയേക്കാര്‍ കൂടുതല്‍! ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു ശതമാനം അതിസമ്പന്നരുടെ ആകെ സ്വത്ത് കേന്ദ്രബജറ്റിലെ തുകയേക്കാള്‍ കൂടുതല്‍. ലോക സാമ്പത്തിക ഫോറത്തിന് മുന്നോടിയായി ഓക്സ്ഫാം പുറത്തുവിട്ട ടൈം ടു കെയര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2018-19 വര്‍ഷത്തെ...

അശ്ലീല വീഡിയോ കാട്ടി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകരും സുഹൃത്തുകളും ചേര്‍ന്ന് പീഡിപ്പിച്ചു

മുംബൈ: ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ സന്ദെഡ് ജില്ലയിലാണ് ക്രൂര സംഭവം അരങ്ങേറിയത്. പ്രതികളെ പോലീസ് പിടികൂടി. ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍...

മംഗലാപുരം വിമാനത്താവളത്തിൽ ബോംബ് കണ്ടെത്തി, നിർവ്വീര്യമാക്കാൻ ശ്രമം തുടരുന്നു

മംഗലാപുരം: വിമാനത്താവളത്തിൽ ബോംബ് കണ്ടെത്തി.വിശ്രമമുറിയുടെ അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലായിരുന്ന ബോംബുണ്ടായിരുന്നത്. തുടർന്ന് ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ വയറുകൾ ഘടിപ്പിച്ച നിലയിൽ ബോംബ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൽ...

അമ്പത് ലക്ഷം മുസ്ലീം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് രാജ്യത്ത് നിന്നും തുരത്തുമെന്ന് ബി.ജെ.പി നേതാവ്,

കൊല്‍ക്കത്ത: അമ്പത് ലക്ഷം മുസ്ലീം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് രാജ്യത്ത് നിന്നും തുരത്തുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി ബംഗാള്‍ അധ്യക്ഷന്‍. ആദ്യം അവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യും. പിന്നെ ദീദിക്ക്(മമതാ ബാനര്‍ജി)...

ചൈ​ന​യി​ല്‍ പ​ട​ര്‍​ന്നു​പി​ടി​ച്ച കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രി​ല്‍ ഇ​ന്ത്യ​ക്കാ​രി​യും

ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ പ​ട​ര്‍​ന്നു​പി​ടി​ച്ച കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രി​ല്‍ ഇ​ന്ത്യ​ക്കാ​രി​യും ഉൾപ്പെടുന്നതായി റിപ്പോർട്ട്. ഷെ​ൻ​ഷെ​ൻ ന​ഗ​ര​ത്തി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യ പ്രീ​തി മ​ഹേ​ശ്വ​രി​യെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചിരിക്കുന്നത്. തി നി​ല​വി​ൽ ഐ​സി​യു​വി​ലാ​ണ്. മഹേശ്വരി അബോധാവസ്ഥയില്‍ തുടരുകയാണ്....

ഇന്ത്യ ഹിന്ദുക്കളുടേത് മാത്രം; എല്ലാവരുടേയും പൂര്‍വ്വികര്‍ ഹിന്ദുക്കളെന്ന് മോഹന്‍ ഭാഗവത്

ബറെയ്ലി: ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമാണെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത്. ഇന്ത്യയില്‍ കൂടുതലുള്ളത് ഹിന്ദുക്കളാണെങ്കിലും എല്ലാവരും ഹിന്ദുക്കളാണെന്ന് പറഞ്ഞ് ആരുടെയും മതവിശ്വാസമോ ജാതിയോ, ഭാഷയേയോ മാറ്റാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു....

വ്യാജനോട്ടുകളില്‍ അധികവും സുരക്ഷ സംവിധാനങ്ങളോടെ പുറത്തിറക്കിയ രണ്ടായിരത്തിന്റേതെന്ന് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് പിടികൂടുന്ന വ്യാജനോട്ടുകളില്‍ അഞ്ചില്‍ ഒന്നുവീതം അതീവ സുരക്ഷ സംവിധാനങ്ങളോടെ പുറത്തിറക്കിയ രണ്ടായിരം രൂപയുടേതെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക്. 2018ല്‍ മാത്രം രണ്ടായിരത്തിന്റെ അരലക്ഷം വ്യാജ നോട്ടുകള്‍ പിടിച്ചെടുത്തു....

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ചു! കുട്ടി മരിച്ചു

റായ്പൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. ദന്തേവാഡയിലെ പാട്ടറാസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനായാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് പ്രസവത്തിനിടെ മരിച്ചതായി ഡെപ്യൂട്ടി കളക്ടര്‍ മാധ്യമങ്ങളോട്...

വിവാഹ ക്ഷണക്കത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന മുദ്രവാക്യവുമായി യുവാവ്

ഭോപ്പാല്‍: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ രാജ്യമെമ്പാടും അലയടിക്കുന്നതിനിടെ പൗരത്വ നിമയ ഭേദഗതിയെ അനുകൂലിച്ച് വിവാഹ ക്ഷണക്കത്തില്‍ മുദ്രാവാക്യവുമായി യുവാവ്. മധ്യപ്രദേശിലാണ് സംഭവം. പ്രഭാത് ഗഡ്വാള്‍ എന്നയാളാണ് തന്റെ വിവാഹ ക്ഷണക്കത്തില്‍ സിഎഎയെ അനുകൂലിച്ച്...

വന്ദേമാതരം വിളിക്കാന്‍ തയ്യാറാകാത്തവര്‍ ഇന്ത്യവിട്ടുപോകണമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി

സൂററ്റ്: വന്ദേമാതരം വിളിക്കാന്‍ തയാറാകാത്തവര്‍ ഇന്ത്യവിട്ടുപോകണമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. സ്വാതന്ത്ര്യത്തിനു മുന്‍പ് രാജ്യത്തെ രണ്ടായി വെട്ടിമുറിച്ചവരുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി നിയമമെന്നും തങ്ങളുടെ പാപങ്ങളെ കഴുകിയ പ്രധാനമന്ത്രി...

Latest news