മുംബൈ: മുകേഷ് അംബാനിയുടെ വീടിനു സുരക്ഷയൊരുക്കാന്‍ നിയോഗിച്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സ്വന്തം റിവോള്‍വറില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റു മരിച്ചു. ഗുജറാത്ത് ജുനാഘട്ട് സ്വദേശി ദേവദാന്‍ ബകോത്ര (31) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴിനായിരുന്നു...
ചെന്നൈ: ദളിത് ചിന്തകന്‍ പെരിയോര്‍ ഇ.വി. രാമസ്വാമിക്കെതിരേ നടന്‍ രജനികാന്ത് നടത്തിയ വിവാദ പരാമര്‍ശത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. രജനികാന്തിന്റെ ചെന്നൈയിലെ വസതിക്കു മുന്നില്‍ പോലീസ് സുരക്ഷ ശക്തമാക്കി. വിവിധ തമിഴ് സംഘടനകള്‍...
ന്യൂഡല്‍ഹി: സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരേ ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഗുജറാത്ത് പോലീസിന്റെ അപേക്ഷയെ തുടര്‍ന്നാണ് രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ ഇങ്ങനെയൊരു നീക്കം നടത്തിയിരിക്കുന്നത്. അഹമ്മദാബാദിലെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ ബന്ദിയാക്കി പീഡിപ്പിച്ച കേസില്‍...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്റ്റേ നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ദെ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ ഹര്‍ജിക്കാരുടെയും കേന്ദ്രത്തിന്റെയും വാദങ്ങള്‍ കേള്‍ക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
144 ഹര്‍ജികള്‍ക്കും മറുപടി...
മുംബൈ: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്ത് നിന്ന യുവതിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ ലോകമാന്യതിലക് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇന്നലെ അര്‍ധരാത്രിയാണ് ട്രെയിന്‍ കാത്ത് നിന്ന യുവതിയെ സമീപത്തെ കുറ്റിക്കാട്ടിലേയ്ക്ക്...
ഗാന്ധിനഗര്‍: ഏറ്റവും നീളം കൂടിയ തലമുടിയുള്ള കൗമാരക്കാരിയെന്ന വേള്‍ഡ് ഗിന്നസ് റിക്കാര്‍ഡ് ഗുജറാത്ത് സ്വദേശിനി നിലാന്‍ഷി പട്ടേലിന്റെ പേരില്‍. 17കാരിയായ ഇവരുടെ മുടിയുടെ നീളം ആറ് അടിയാണ്. 2018ല്‍ 170.5 സെന്റീമീറ്റിര്‍ നീളമുള്ള...
നോയിഡ: പാല്‍ പായ്ക്കറ്റ് മോഷ്ടിക്കുന്ന പോലീസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ജനുവരി 19 ന് പുലര്‍ച്ചെയാണ് പ്രദേശത്തെ കടയുടെ പുറത്ത് വച്ചിരുന്ന പാല്‍ പായ്ക്കറ്റുകള്‍ പോലീസുകാരന്‍ മോഷ്ടിച്ചത്.
പോലീസ് ജീപ്പ്...