ഇന്‍ഡോര്‍: പൗരത്വ നിയമവും എന്‍.ആര്‍.സിയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്‍ഡോറില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ തീ കൊളുത്തി മരിച്ചു. 75കാരനായ രമേഷ് പ്രജാപതാണ് സ്വയം ജീവനൊടുക്കിയത്. മരിച്ച രമേഷ് പ്രജാപതിന്റെ ബാഗില്‍ പൗരത്വ നിയമത്തിനും എന്‍.ആര്‍.സിക്കും...
ജയ്പുര്‍: ചൈനയില്‍നിന്നും രാജസ്ഥാനിലെ ജയ്പുരിലെത്തിയ ഡോക്ടര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇയാളെ ജയ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഡോക്ടര്‍. ചൈനയില്‍നിന്ന് കേരളത്തിലെത്തിയ 288 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍...
കൊല്‍ക്കത്ത: സെല്‍ഫിയെടുക്കാന്‍ റെയില്‍വെ പാലത്തില്‍ കയറിയ യുവതി ട്രെയിന്‍ തട്ടിമരിച്ചു. പശ്ചിമ ബംഗാളിലെ ജാല്‍പായിഗുരി ജില്ലയിലെ ഊദ്ലാബാരിയിലായിരുന്നു സംഭവം. അപകടത്തില്‍ മറ്റൊരു പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. മൈനാഗുരിയില്‍ നിന്ന് വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥി സംഘത്തിലെ...
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭകാരികൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് ജയിലിലാണ് സ്ഥാനം നല്‍കേണ്ടതെന്ന് അമിത് ഷാ പറഞ്ഞു.എന്നാല്‍ രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നവരെ ജയിലില്‍ അടച്ചാല്‍...
ബംഗളൂരു: കിടപ്പറയില്‍ ഗര്‍ഭനിരോധന ഉറ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട യുവതിയെ യുവാവ് കഴുത്തറുത്തുകൊലപ്പെടുത്തി. ബംഗളൂരു രാജാജി നഗറിലാണ് അതിദാരുണ സംഭവം അരങ്ങേറിയത്. സുരക്ഷിതമായ ലൈംഗിക ബന്ധം ആവശ്യപ്പെട്ടതിന്റെ പേരിലാണ് ലൈംഗിക തൊഴിലാളിയായ യുവതിയെ യുവാവ്...
മുംബൈ: പ്രമുഖ ടെലിവിഷന്‍ നടി സേജല്‍ ശര്‍മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുംബൈയിലെ വീട്ടില്‍ വെള്ളിയാഴ്ചയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. അസ്വാഭാവിക മരണം എന്ന നിലയില്‍...
ആഗ്ര: പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്ന് പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്നതാണ് പ്രണയ സ്മാരകമായ താജ്മഹലിന്റെ സമീപം ആഗ്രയില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്ത. 22 കാരന് അറുപത് കാരിയോട് പ്രണയം തോന്നിയത് ആകെ...