EntertainmentHome-bannerNationalNewsRECENT POSTS
പ്രമുഖ ഹിന്ദി സീരിയല്‍ നടി ജീവനൊടുക്കിയ നിലയില്‍
മുംബൈ: പ്രമുഖ ടെലിവിഷന്‍ നടി സേജല്‍ ശര്‍മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുംബൈയിലെ വീട്ടില്‍ വെള്ളിയാഴ്ചയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. അസ്വാഭാവിക മരണം എന്ന നിലയില്‍ പോലീസ് മരണകാരണം അന്വേഷിക്കുന്നുണ്ട്.
ഉദയ്പുര്‍ സ്വദേശിയാണ് സേജല്‍ 2017ലാണ് മുംബൈയില്‍ എത്തുന്നത്. സ്റ്റാര്‍ പ്ലസ് ചാനലിലെ ‘ദില്‍ തോ ഹാപ്പി ഹേ ജി’ എന്ന സീരിയലിലെ പ്രധാന നടിയാണ് സേജല്‍. ചില പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News