23.7 C
Kottayam
Sunday, June 14, 2026

CATEGORY

National

നടി ഷബാന ആസ്മിയുടെ വാഹനം അപകടത്തില്‍പ്പെട്ടു; നടിയ്ക്ക് ഗുരുതര പരിക്ക്

മുംബൈ: ബോളിവുഡ് നടി ഷബാന ആസ്മി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. നടിക്ക് ഗുരുതരപരിക്കേറ്റു. ഷബാന സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടയിടിക്കുകയായിരുന്നു. മുംബൈ പൂനെ എക്സ്പ്രസ് ഹൈവേയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. മുംബൈയില്‍ നിന്നും പൂനെയിലേക്ക്...

മകളെ കൂട്ടമാനഭംഗം ചെയ്ത പ്രതികളുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു

കാണ്‍പുര്‍: കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് പ്രതികളുടെ ആക്രമണത്തില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണു സംഭവം. നാല്‍പ്പതുകാരിയായ സ്ത്രീയാണു മരിച്ചത്. 2018ലാണ് പതിമൂന്നുകാരിയായ പെണ്‍കുട്ടി മാനഭംഗത്തിനിരയായത്. ആബിദ്, മിന്റു, മെഹബൂബ്, ചന്ദ് ബാബു, ജമീല്‍, ഫിറോസ്...

നിര്‍ഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് തൂക്കിലേറ്റുമെന്ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി. മുകേഷ് സിംഗ്, വിനയ് ശര്‍മ, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത എന്നിവരെയാണ് ഫെബ്രുവരി ഒന്നിന്...

തന്റെ മകള്‍ക്കായി നിരത്തിലിറങ്ങിയവര്‍ അവളുടെ മരണം വച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു; പൊട്ടിത്തെറിച്ച് നിര്‍ഭയയുടെ അമ്മ

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീളുന്നതിനെതിരെ പൊട്ടിത്തെറിച്ച് നിര്‍ഭയയുടെ അമ്മ. എന്റെ മകളെ കൊന്നവര്‍ക്ക് ആയിരം വഴികളാണ് തുറന്നു നല്‍കുന്നത്, പക്ഷെ ഞങ്ങള്‍ക്ക് ഒരു അവകാശവുമില്ലേ? ഈ സമയം വരെ രാഷ്ട്രീയത്തെക്കുറിച്ച്...

ട്യൂഷന്‍ ക്ലാസില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

മൈസൂര്‍: ട്യൂഷന്‍ ക്ലാസില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ പോസ്‌കോ നിയമം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സ്‌കൂളിലെ അധ്യാപകനെയാണ് മൈസൂരു ജില്ലാ പോലീസ് അറസ്റ്റുചെയ്തത്. അധ്യാപകന്‍ വീട്ടില്‍ നടത്തിയ...

നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളിലൊരാളായ മുകേഷ് സിംഗ് സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. ഇതോടെ കേസിലെ രണ്ടാം പ്രതിയായ മുകേഷ് സിംഗിന്റെ വധശിക്ഷ ഉറപ്പായി. ഇന്നലെ രാത്രിയാണ് കേന്ദ്ര സര്‍ക്കാര്‍...

വെറും അയ്യായിരം രൂപ മാസ ശമ്പളക്കാരനായ യുവാവിന് 3.5 കോടിയുടെ ആദായ നികുതി നോട്ടീസ്!

ന്യൂഡല്‍ഹി: 3.5 കോടി രൂപയുടെ ആദായനികുതി നോട്ടീസ് കണ്ട് ഞെട്ടിയിരിക്കുകയാണ് കോള്‍ സെന്റര്‍ ജീവനക്കാരനായ യുവാവ്. മധ്യപ്രദേശിലെ ഭിന്ദ് സ്വദേശിയും നിലവില്‍ പഞ്ചാബില്‍ കോള്‍ സെന്റര്‍ ജീവനക്കാരനുമായ രവി ഗുപ്തയ്ക്കാണു മൂന്നരക്കോടി രൂപ...

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകും; മരണവാറണ്ട് സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളുടെ മരണവാറണ്ട് ഡല്‍ഹി പട്യാലഹൗസ് കോടതി സ്റ്റേ ചെയ്തു. വിചാരണ കോടതി പുറപ്പെടുവിച്ച മരണവാറണ്ട് പ്രകാരം ജനുവരി 22-നായിരുന്നു നാല് പ്രതികളുടെയും ശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍ മരണവാറണ്ട്...

ഇന്ത്യന്‍ കറന്‍സി രക്ഷപെടണമെങ്കില്‍ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തണം; ബി.ജെ.പി എം.പി

ഭോപ്പാല്‍: ഇന്ത്യന്‍ കറന്‍സി മെച്ചപ്പെടണമെങ്കില്‍ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തണമെന്ന് ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. മധ്യപ്രദേശിലെ കണ്ട്വയില്‍ സ്വാമി വിവേകാനന്ദ വ്യാഖ്യാന്‍മാല പ്രഭാഷണം നടത്തവേ ഇന്തോനേഷ്യയിലെ കറന്‍സി...

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് മത്സരത്തിനിടെ 31 പേര്‍ക്ക് പരിക്ക്; ആറു പേരുടെ നില ഗുരുതരം

മധുര: തമിഴ്നാട് ആവണിയാപുരത്ത് ജെല്ലിക്കെട്ട് മത്സരത്തിനിടെ 31 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറുപേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ രാജാജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അതേസമയം മത്സരത്തില്‍ ഇത്രയും പേര്‍ക്ക് പരിക്കേറ്റിട്ടും മാട്ടുപ്പൊങ്കല്‍ മഹോത്സവത്തോടനുബന്ധിച്ചുള്ള ജെല്ലിക്കെട്ട്...

Latest news