Home-bannerNationalNewsRECENT POSTS
വ്യാജനോട്ടുകളില്‍ അധികവും സുരക്ഷ സംവിധാനങ്ങളോടെ പുറത്തിറക്കിയ രണ്ടായിരത്തിന്റേതെന്ന് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് പിടികൂടുന്ന വ്യാജനോട്ടുകളില്‍ അഞ്ചില്‍ ഒന്നുവീതം അതീവ സുരക്ഷ സംവിധാനങ്ങളോടെ പുറത്തിറക്കിയ രണ്ടായിരം രൂപയുടേതെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക്. 2018ല്‍ മാത്രം രണ്ടായിരത്തിന്റെ അരലക്ഷം വ്യാജ നോട്ടുകള്‍ പിടിച്ചെടുത്തു. പകര്‍ത്താന്‍ കഴിയാത്തത്രയും സുരക്ഷ സംവിധാനങ്ങളോടെയാണ് രണ്ടായിരം രൂപ നോട്ടുകള്‍ പുറത്തിറക്കുന്നതെന്ന നോട്ടുനിരോധനകാലത്തെ കേന്ദ്ര സര്‍ക്കാര്‍ വാദമാണ് ഇതോടെ പൊളിയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News