24.7 C
Kottayam
Thursday, July 2, 2026

CATEGORY

Kerala

പത്തു രൂപ കൊണ്ട് നഗരം മുഴുവന്‍ ചുറ്റി കറങ്ങാം; ‘ഒറ്റനാണയം’ സര്‍വ്വീസുമായി കെ.എസ്.ആര്‍.ടി.സി

പാലക്കാട്: പാലക്കാട് നഗരം മുഴുവന്‍ ചുറ്റി കറങ്ങാന്‍ ഇനി വെറും പത്തു രൂപ മതി. കെ.എസ്.ആര്‍.ടി.സിയുടെ ഒറ്റനാണയം സിറ്റി സര്‍വീസാണ് യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കുമായി പുതിയ ഓഫറുമായി രംഗത്ത് വരുന്നത്. 10 രൂപ ചെലവില്‍...

പരശുരാമന്റെ മഴു നിര്‍മിക്കാനൊരുങ്ങി ജേക്കബ് തോമസ്; പദ്ധതിയിടുന്നത് 100 വ്യത്യസ്തയിനം മഴു നിര്‍മിക്കാന്‍

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിനെ പ്രശസ്തിയിലെത്തിക്കാന്‍ പുതിയ നീക്കങ്ങളുമായി പുതിയ അമരക്കാരന്‍ ജേക്കബ് തോമസ്. തന്റെ പുതിയ തട്ടകത്തില്‍ ആറന്മുള കണ്ണാടി പോലെയും ചുണ്ടന്‍ വള്ളത്തിന്റെ മാതൃക പോലെയും പരശുരാമന്റെ മഴു പുറത്തിറക്കാനൊരുങ്ങാനാണ്...

വൈക്കത്ത് പണം കടം വാങ്ങിയ ആളുടെ വീട്ടിലെത്തി വസ്ത്രവ്യാപാരി തീകൊളുത്തി ആത്മഹത്യ ചെയ്തു; പണം വാങ്ങിയയാളുടെ ഭാര്യയ്ക്കും പൊള്ളലേറ്റു

വൈക്കം: വൈക്കത്ത് പണം കടം വാങ്ങിയ ആളുടെ വീട്ടിലെത്തി വസ്ത്രവ്യാപാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. വൈക്കപ്രയാര്‍ പരുത്തിക്കാനിലത്ത് പരേതനായ പ്രഭാകരന്റെ മകന്‍ വടയാര്‍ കൃഷ്ണനിവാസില്‍ ബിജു (48) ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാവിലെ...

ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായി എൻ.വാസു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം:തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പുതിയ പ്രസിഡന്‍റായി അഡ്വ.എന്‍.വാസുവും ബോര്‍ഡ് അംഗമായി അഡ്വ.കെ.എസ്.രവിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.ഉച്ചയ്ക്ക് 12.10 ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനമായ നന്തന്‍കോട്ടെ സുമംഗലി ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക.ദേവസ്വം ബോര്‍ഡ് സെക്രട്ടറി...

കുറ്റിപ്പുറം പാലം നവീകരണം: നവംബര്‍ 16 മുതല്‍ അഞ്ച് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

  കുറ്റിപ്പുറം പാലത്തിന്റെ ഉപരിതലത്തില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 16 മുതല്‍ അഞ്ച് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. തൃശൂര്‍, പൊന്നാനി ഭാഗങ്ങളില്‍ നിന്നുള്ള ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവക്കാണ് പൂര്‍ണമായും ഗതാഗത നിരോധനം...

പണം നല്‍കിയാല്‍ ക്യൂ നില്‍ക്കാതെ ഗുരുവായൂരപ്പനെ കാണാം; ക്ഷേത്ര നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍: പണം വാങ്ങി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിക്കുന്നതിനെതിരെ അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. നെയ്‌വിളക്ക് പൂജ എന്ന പേരില്‍ ആയിരം...

ശമ്പളം ലഭിച്ചില്ല; തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: ശമ്പള മുടക്കം പതിവായതോടെ ഗതികെട്ട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടര്‍ വിനോദ് കുമാറാണ് അത്മഹത്യാശ്രമം നടത്തിയത്. ഡിപ്പോയില്‍ വച്ച് എലിവിഷം കഴിക്കുകയായിരിന്നു. അത്യാസന്ന നിലയിലായ വിനോദിനെ...

വിജിലന്‍സ് റെയ്ഡിനിടെ റവന്യൂ ഉദ്യോഗസ്ഥന്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഓടി രക്ഷപെട്ടു

മലപ്പുറം: ക്വര്‍ട്ടേഴ്‌സിലെത്തിയ വിജിലന്‍സ് സംഘത്തെ കണ്ട് റവന്യൂ ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു. നിലമ്പൂര്‍ താലൂക്ക് ഓഫീസിലെ ക്ലാര്‍ക്കായ ഉമ്മര്‍ താമസിക്കുന്ന മമ്പാട് നടുവക്കാടിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് ഇന്ന് രാവിലെ 7 മണിയോടെ കോഴിക്കോട്...

ശബരിമല വിധിയില്‍ സന്തോഷം; ഇത്തവണ യുവതികളാരും മലചവിട്ടുമെന്ന് തോന്നുന്നില്ലെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധിയില്‍ സന്തോഷമുണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കണിച്ചുക്കുളങ്ങരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശാല ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നാലെ അന്തിമ തീരുമാനമാകൂ....

‘സ്‌പ്ലെന്‍ഡര്‍ എന്റെ വീക്ക്‌നെസാ സാറേ,കണ്ടാല്‍ ഞാനങ്ങ് എടുക്കും’ കോടതി വരാന്തയില്‍ നിന്ന് ചാടി രക്ഷപെട്ടതും പിടിയിലായതും സ്‌പ്ലെന്‍ഡര്‍ ബൈക്കില്‍

പൊന്‍കുന്നം: പൊന്‍കുന്നത്തെ കോടതി വരാന്തയില്‍നിന്ന് ചാടി രക്ഷപ്പെട്ട റിമാന്‍ഡ് പ്രതി കോട്ടയം വടവാതൂര്‍ സ്വദേശി ഉണ്ണിക്കൃഷ്ണന്‍(ഉണ്ണിക്കുട്ടന്‍-20) പിടിയില്‍. സ്‌പ്ലെന്‍ഡര്‍ ബൈക്കുകളോട് വല്ലാത്ത കമ്പമാണ് ഉണ്ണികൃഷ്ണന്. മോഷ്ടിച്ച ബൈക്കുകളില്‍ ഏറെയും സ്‌പ്ലെന്‍ഡറാണ്. ഒടുവില്‍ പോലീസിന്റെ...

Latest news