കോട്ടയം: സ്വകാര്യ ബസ് ഡ്രൈവറേയും കണ്ടക്ടറേയും കുടുക്കി മാങ്ങാ ജ്യൂസ്. മെഡിക്കല്‍ കോളജ്-കോട്ടയം ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമാണ് മാങ്കോ ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് എട്ടിന്റെ പണി കിട്ടിയത്. വാഹന പരിശോധനയുടെ ഭാഗമായി പോലീസ്...
തിരുവനന്തപുരം: മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ 36 സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈനായി അപേക്ഷ നല്‍കി. ശബരിമല ദര്‍ശനത്തിനായി പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഓണ്‍ലൈന്‍ സംവിധാനത്തിലാണ് 36 സ്ത്രീകള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. നവംബര്‍...
കോഴിക്കോട്: ട്രെയിന്‍ വരുന്നത് കണ്ട് ഇടിക്കാതിരിക്കാന്‍ പാളത്തില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. ഒഞ്ചിയം പുത്തന്‍പുരയില്‍ സുനില്‍കുമാര്‍-പ്രജിത ദമ്പതികളുടെ മകള്‍ ആദിത്യ(13)യാണ് മരിച്ചത്. മടപ്പള്ളി വിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
ചൊവ്വാഴ്ച വൈകുന്നേരം സ്‌കൂള്‍...
കൊച്ചി: ശബരിമല യുവതീ പ്രവേശന വിധിയുടെ പുനപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഏഴംഗ വിശാല ബഞ്ചിന് വിട്ട് ഉത്തരവിട്ടിരിക്കുകയാണ്. എന്നാല്‍ വിധി പ്രസ്ഥാവത്തിന് മുന്നേ തന്നെ വിധി ഇങ്ങനെയായിരിക്കുമെന്ന് പ്രവചിച്ച് ഹരി...
ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത ചെറുമകളെ പീഡിപ്പിച്ച മുത്തശ്ശന്‍ പിടിയില്‍. ആന്ധ്രാപ്രദേശിലെ ഭൈരവപട്ടണം ഗ്രാമത്തില്‍ മൂന്ന് വയസുള്ള ചെറുമകളെ പീഡിപ്പിച്ച ഗംഗാ പ്രസാദ് എന്നയാളാണ് പിടിയിലായത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
കുട്ടിയെ...
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെങ്കില്‍ ഇനിയും ശബരിമലയില്‍ പോകുമെന്ന് കനകദുര്‍ഗ. വിധി പുനഃപരിശോധിക്കാനുള്ള സുപ്രികോടതിയുടെ തീരുമാനം നിരാശപ്പെടുത്തുന്നില്ലെന്നും അവര്‍ പറഞ്ഞു. വിശാല ബെഞ്ച് കാര്യങ്ങളില്‍ തീരുമാനം...
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയം ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവതീപ്രവേശന വിധി സുപ്രീംകോടതി സ്റ്റേ...