ന്യൂഡല്‍ഹി: ശബരിമല പുനപരിശോധനാ ഹര്‍ജികളില്‍ വിധി പറയുന്ന ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അടക്കം ജഡ്ജിമാര്‍ സുപ്രീംകോടതിയിലെത്തി. അല്‍പ്പസമയത്തിനുള്ളില്‍ തന്നെ ഇവര്‍ കോടതി മുറിയിലേക്ക് എത്തും. അഭിഭാഷകരെല്ലാം എത്തിക്കഴിഞ്ഞു. രാജ്യാന്തര മാധ്യമങ്ങള്‍ വരെ...
തിരുവനന്തപുരം :സിനിമാ മേഖലയില്‍ ഇരട്ടനികുതി ഏര്‍പ്പെടുത്തിയതിനെതിരെ ഇന്ന് തിയറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നു.വിതരണക്കാരുടെ സംഘടന പ്രഖ്യാപിച്ച സമരത്തെ നിര്‍മ്മാതാക്കളുടെയും സാങ്കേതിക വിദഗ്ദര്‍ അടക്കമുള്ളവരുടെ സംഘടനകള്‍ പിന്തുണയ്ക്കുന്നു.
സിനിമാ ചിത്രീകരണം, വിതരണം, പ്രദര്‍ശനം എന്നീ മേഖലകളുടെ പ്രവര്‍ത്തനം...
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന റിവ്യൂ ഹര്‍ജികളില്‍ വിധി ഇന്ന് സുപ്രീം കോടതി പ്രസ്താവിക്കും.പത്തിനും അമ്പതിനും മദ്ധ്യേ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിക്കൂടാ എന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയതിനെതിരെയാണ് റിവ്യൂ...
തിരുവനന്തപുരം:മുഖ്യമന്ത്രിയും മന്ത്രിമാരും ജപ്പാൻ - കൊറിയ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുംഈ മാസം 24 മുതൽ ഡിസംബർ 4 വരെയാണ് സന്ദർശന പരിപാടി.സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കാനാണ് വിദേശ സന്ദർശനം മന്ത്രിമാരായ ഇ പി ജയരാജൻ...
കോട്ടയം: ജില്ലയില്‍ എച്ച്പി പെട്രോള്‍ പമ്പുകള്‍ നാളെ 2 മണി മുതല്‍ 5 മണി വരെ അടച്ചിടും. ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റെ ആഹ്വാന പ്രകാരമാണ് പണിമുടക്ക്. മണര്‍കാട് കവലയിലെ പമ്പ് അകാരണമായി...
കൊച്ചി: നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. ശ്രീലക്ഷ്മി തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ വിവാഹ വിവരം പുറത്തുവിട്ടത്. 'ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ...
കാക്കനാട്: വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ച ശേഷം സ്ത്രീകളെ പുരുഷന്‍മാര്‍ ഒഴിവാക്കുന്നത് സംബന്ധിച്ച പരാതികള്‍ കൊച്ചിയില്‍ വര്‍ധിക്കുന്നതായി വനിത കമ്മീഷന്‍ ചെയര്‍പഴ്‌സണ്‍ എം.സി. ജോസഫൈന്‍ പറഞ്ഞു. കളക്ട്രേറ്റിലെ പ്ലാനിങ്ങ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന...
തിരുവനന്തപുരം:ശബരിമല യുവതീപ്രവേശനത്തിലെ സുപ്രധാന വിധി നാളെയെത്താനിരിയ്‌ക്കെ ഇത്തവണത്തെ മലകയറ്റത്തിന്റെ പദ്ധതികള്‍ പ്രഖ്യാപിച്ച് മലചവിട്ടി അയ്യപ്പനെ ദര്‍ശിച്ച ബിന്ദു അമ്മിണിയും കനകദുര്‍ഗയും.
സുപ്രീംകോടതിയുടെ പുനപരിശോധന വിധി അനുകൂലമായാലും എതിരായാലും ഇനി ശബരിമലയിലേക്കില്ലെന്നാണ് ബിന്ദു പറയുന്നത്. അതേസമയം,...
ചാലക്കുടി : വാട്‌സ് ആപ്പിലൂടെ വീട്ടമ്മയ്ക്ക് അശ്‌ളീല ചിത്രങ്ങളും വിഡിയോകളും അയച്ചെന്ന പരാതിയില്‍ 60 കാരന്‍ അറസ്റ്റില്‍. അങ്കമാലി ജവഹര്‍ നഗര്‍ കളമ്പാടന്‍ ആന്റണിയെയാണ് പോലീസ് അറസ്‌റ് ചെയ്തത്. മാസങ്ങള്‍ക്കുമുന്‍പാണ് പല നമ്പറുകളില്‍...