KeralaNews

മുഖ്യമന്ത്രിയും സംഘവും ജപ്പാനിലേക്ക്

തിരുവനന്തപുരം:മുഖ്യമന്ത്രിയും മന്ത്രിമാരും ജപ്പാൻ – കൊറിയ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുംഈ മാസം 24 മുതൽ ഡിസംബർ 4 വരെയാണ് സന്ദർശന പരിപാടി.സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കാനാണ് വിദേശ സന്ദർശനം മന്ത്രിമാരായ ഇ പി ജയരാജൻ , എകെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സംഘത്തിൽ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker