26.2 C
Kottayam
Thursday, July 2, 2026

CATEGORY

Kerala

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണം,അപകടസമയത്ത് ശ്രീരാമിനെ മദ്യം മണത്തിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിപ്പിച്ചു കൊല്ലുന്ന സമയത്ത് വാഹനമോടിച്ച ഐ.എ.എസ് ഓഫീസര്‍ ശ്രീരാം വെങ്കിട്ടരാമനെ മദ്യം മണക്കുന്നതായി ഡ്യൂട്ടി ഡോക്ടര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.മദ്യപിച്ചതിന്റെ തെളിവ്...

പുതിയ അടവുമായി ജോളി,മാനസികരോഗ വിദഗ്ദനെ കാണണമെന്ന ആവശ്യമുന്നയിച്ച് കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി

കോഴിക്കോട് :കൂടത്തായി പരമ്പര കൊലപാതക കേസിലെ അന്വേഷണം ഊര്‍ജ്ജിതമായി മുന്നോട്ടുപോവുമ്പോള്‍ അന്വേഷണസംഘത്തിന് മുന്നില്‍ പുതിയ അടവുകള്‍ പയറ്റി ജോളി. മനോരോഗ വിദഗ്ദനെ കാണണമെന്ന വാശിയിലാണ് പ്രതിയിപ്പോള്‍ അന്വേഷണ സംഘത്തോടും ജയില്‍ അധികൃതരോടും പലതവണ ആയാവശ്യം...

ശബരിമല സീസണില്‍ കെ.എസ്.ആര്‍.ടി.സി നിരക്കുവര്‍ദ്ധന:മന്ത്രിയുടെ വിശദീകരണം ഇങ്ങനെ

പത്തനംതിട്ട: ശബരിമല മണ്ഡല മകര വിളക്ക് കാലത്ത് നിലക്കല്‍ പമ്പ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന സര്‍വ്വീസ് ഇത്തവണയും കെഎസ്ആര്‍ടി നടത്തുമെന്നും മന്ത്രി...

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് കീഴടങ്ങി

കൊല്ലം: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് കീഴടങ്ങി. കൊല്ലത്ത് മുളവനയില്‍ കഴിഞ്ഞ ദിവസം രാത്രീയായിരുന്നു സംഭവം. കൊല്ലപ്പെട്ട കൃതിയുടെ ഭര്‍ത്താവ് വൈശാഖ് കുണ്ടറ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി...

അവധി ചോദിച്ച അധ്യാപികയ്ക്ക് പ്രധാനാധ്യാപകന്റെ അസഭ്യവർഷം,പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

പാലക്കാട്: അവധി ചോദിച്ച അധ്യാപികയ്ക്ക് പ്രധാനാധ്യാപ ന്റെ അസഭ്യ വര്‍ഷം.ഒറ്റപ്പാലം എസ്.ഡി.വി.എം.എ എല്‍.പി സ്‌ക്കൂളിലെ ഹെഡ് മാസ്റ്റര്‍ ഉദുമാന്‍ കുട്ടി ആണ് സ്‌കൂളിലെ അധ്യാപികയെ അസഭ്യം പറഞ്ഞത്.അധ്യാപികയുടെ പരാതിയെ തുടര്‍ന്ന് പ്രധാനാധ്യാപകനെ പോലീസ്...

തൃശൂരിലെ ഒന്‍പതാംക്ലാസിലെ നാലു വിദ്യാര്‍ത്ഥികളുടെ കൈ ഒടിഞ്ഞത് ഒരേ ദിവസം,കാരണമിതാണ്

തൃശൂര്‍: പരീക്ഷയെഴുതാതിരിക്കാന്‍ വ്യത്യസ്തമായ വഴി തെരഞ്ഞെടുത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍. അടുത്ത സുഹൃത്തുക്കളായ 4 വിദ്യാര്‍ഥികളുടെ കയ്യൊടിഞ്ഞത് ഒരേ ദിവസമാണ്. തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് പരീക്ഷ എഴുതുന്നത് ഒഴിവാക്കാന്‍ ഇവര്‍ സംഘം...

ദേശീയപാതയില്‍ വാഹനാപകടം,വിദ്യാര്‍ത്ഥിനി മരിച്ചു

ഹരിപ്പാട്: ദേശീയ പാതയില്‍ ബസും കാറും കൂട്ടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. അമിതവേഗത്തില്‍ വന്ന കെഎസ്ആര്‍ടിസി മിന്നല്‍ ഡീലക്സ് ബസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടം. കാറില്‍ കുടുംബത്തോടൊപ്പംരുന്ന യാത്ര ചെയ്തിരുന്ന വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കാര്‍...

സംസ്ഥാന കഥകളി പുരസ്‌കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2018ലെ സംസ്ഥാന കഥകളി പുരസ്‌കാരത്തിന് കലാമണ്ഡലം കുട്ടന്‍, മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവരെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയുടെ പുരസ്‌കാര തുക ഇരുവര്‍ക്കുമായി വീതിക്കും. ഇതിനു പുറമെ ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്...

കാമുകനൊപ്പം സ്വയം കിടക്ക പങ്കിട്ടിട്ടും മതിയായില്ല,മലപ്പുറത്ത് പെണ്‍മക്കളെയും കാമുകന് കാഴ്ചവെച്ചൊരമ്മ

മഞ്ചേരി:പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കാമുകന് കാഴ്ചവെച്ച് പണം വാങ്ങിയെന്ന കേസില്‍ കുട്ടികളുടെ 'അമ്മ അറസ്റ്റില്‍. പട്ടിക വര്‍ഗ്ഗത്തിലെ കുറിച്യ വിഭാഗത്തില്‍പ്പെട്ട 15, 13 വയസ്സുള്ള കുട്ടികളാണ് പരാതിക്കാര്‍. പരാതിയെ തുടര്‍ന്ന് കുട്ടികളെ മലപ്പുറം സ്നേഹിത...

ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകം,ബംഗ്‌ളാദേശികളായ തൊഴിലാളികള്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍: വീട്ടില്‍ പണിക്കെത്തിയ അന്യദേശ തൊഴിലാളികള്‍ വൃദ്ധ ദമ്പതികളെ തലയ്ക്കടിച്ചും വെട്ടിയും മൃഗീയമായി കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്. സംഭവത്തില്‍ ഒളിവിലായിരുന്ന ഇവരുടെ വീട്ടില്‍ പുറംപണിക്ക് നിന്നിരുന്ന രണ്ട് ബംഗ്ലാദേശിത്തൊഴിലാളികളെ ചൊവ്വാഴ്ച...

Latest news