26.2 C
Kottayam
Thursday, July 2, 2026

CATEGORY

Kerala

റെയില്‍വേട്രാക്കില്‍ അറ്റകുറ്റപ്പണി,റദ്ദാക്കുന്ന ട്രെയിനുകള്‍ ഇവയാണ്

തിരുവനന്തപുരം: ഷൊര്‍ണൂര്‍ യാര്‍ഡില്‍ നടക്കുന്ന അറ്റകുറ്റപ്പണി മൂലം ചില ട്രെയിനുകള്‍ റദ്ദാക്കി. ചിലതിനു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 20ന് കോഴിക്കോട് - തൃശൂര്‍ (56664), തൃശൂര്‍ -കോഴിക്കോട് (56663) പാസഞ്ചര്‍ ട്രെയിനുകള്‍ തൃശൂരിനും ഷൊര്‍ണൂരിനുമിടയില്‍...

നിന്നെ നോക്കാന്‍ നിന്റെ പപ്പാ നിനക്ക് മുന്‍പേ പോയി വഴി ഒരുക്കീന്നു ചാച്ചന്‍മാര്‍ക്ക് അറിയാം… കുഞ്ഞു ജോവനയ്ക്ക് വിട

  ശാന്തന്‍പാറ : ഒരു നാടിന്റെയൊന്നടങ്കം സ്നേഹ വാത്സല്യങ്ങൾ ഏറ്റുവാങ്ങി പെറ്റമ്മയുടെ കൈകളാൽ ജീവൻ വെടിയേണ്ടി വന്ന  കുഞ്ഞു ജൊവാന യാത്രയായി. കുരുണിന്റെ സംസ്കാര ചടങ്ങിൽ നിരവധി പേരാണ് കണ്ണീരോടെ പങ്കെടുത്തത്. ജൊവാനയുടേയും അവളുടെ...

വായ്ക്കുള്ളിലൂടെ തലയോട്ടിയിൽ തറച്ച വെടിയുണ്ട പുറത്തെടുത്തു; മെഡി.കോളേജ് ആശുപത്രിയിൽ വീണ്ടും അവിശ്വസനീയ ശസ്ത്രക്രിയ

തിരുവനന്തപുരം: എയർഗണ്ണിൽ നിന്നും അബദ്ധത്തിൽ വെടിയുണ്ട വായിലൂടെ തുളച്ചു കയറി തലയോട്ടിയിൽ തറച്ച യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ മരണത്തിൽ നിന്നും രക്ഷിച്ചു. ശരീരത്തിനുള്ളിൽ കടന്ന ഫോറിൻ ബോഡി...

പ്രായം വെറും നമ്പര്‍ മാത്രം, പ്രായത്തെ വെല്ലുന്ന പ്രകടനവുമായി ബസ് ഓടിച്ച് അപ്പൂപ്പന്‍; വീഡിയോ വൈറല്‍

പ്രായമായാല്‍ വാഹനം റോഡിലിറക്കാന്‍ തന്നെ പലര്‍ക്കും ഭയമാണ്. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനായി പ്രായംവെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു അപ്പൂപ്പന്‍. പ്രായമൊക്ക വെറും നമ്പറല്ലെ എന്നു പറഞ്ഞുകൊണ്ട് ബസ് ഓടിക്കുന്ന അപ്പൂപ്പന്റെ...

മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ദുരൂഹത; ആത്മഹത്യാ കുറിപ്പില്‍ അധ്യാപകന്‍ സുദര്‍ശന്റെ പേര്

കൊല്ലം: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനിയും കൊല്ലം സ്വദേശിയുമായ ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യയ്ക്ക് കാരണം ആധ്യാപകരുടെ പീഡനമെന്ന് ബന്ധുക്കള്‍. തന്റെ മരണത്തിന് കാരണം ഐഐടി യിലെ അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണെന്ന് ഫാത്തിമ തന്റെ മൊബൈലില്‍...

ഗുരുവായൂർ ഭണ്ഡാരത്തിൽ വെടിയുണ്ട

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നപ്പോള്‍ വെടിയുണ്ട ലഭിച്ചു. ഭണ്ഡാരവരവ് എണ്ണുന്നതിന്നിടയിലാണ് വെടിയുണ്ട കണ്ടെത്തിയത്. നാലമ്പലത്തിനോടു ചേര്‍ന്ന ഭണ്ഡാരം എണ്ണുന്നതിന്നിടയിലാണ് പിസ്റ്റള്‍ ഉണ്ട കാണപ്പെട്ടത്. 9എം.എം അളവിലുള്ള വെടിയുണ്ടയാണ് കണ്ടെത്തിയത്. തുടര്‍നടപടികള്‍ക്കായി ഉണ്ട...

ബുള്‍ബുള്‍ ചുഴലിക്കാറ്റിനിടെ ജനനം; കുഞ്ഞിന് ‘ബുള്‍ബുള്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

കൊല്‍ക്കത്ത: ബുള്‍ബുള്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിനിടെ ജനിച്ച കുഞ്ഞിന് ബുള്‍ബുളെന്ന് പേരിട്ട് മാതാപിതാക്കള്‍. മിഡ്‌നാപുര്‍ സ്വദേശികളായ ദമ്പതികള്‍ക്കാണ് കുഞ്ഞിന് ബുള്‍ബുള്‍ എന്ന് പേരിട്ടത്. ശനിയാഴ്ചയാണ് സിപ്ര എന്ന യുവതി ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്....

ദുരിതാശ്വാസ നിധിയിലേക്ക് തന്റെ കൊച്ചു സമ്പാദ്യവുമായി പ്രണവ് എത്തി; മടക്കം കാലുകൊണ്ട് മുഖ്യമന്ത്രിയ്‌ക്കൊപ്പം സെല്‍ഫിയും എടുത്ത ശേഷം

തിരുവനന്തപുരം: ജന്മദിനത്തില്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഭിന്നശേഷിക്കാരന്‍ പ്രണവിന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി. ഇരുകൈകളുമില്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവാണ് തന്റെ ജന്മദിനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി...

കെ ശ്രീകുമാർ തിരുവനന്തപുരം കോർപറേഷൻ മേയർ

തിരുവനന്തപുരം:രാവിലെ കൗൺസിൽ ഹാളിൽ നടന്ന വോട്ടെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥി പേട്ട കൗൺസിലർ ഡി അനിൽകുമാറിനേയും ബിജെപി സ്ഥാനാർഥി നേമം കൗൺസിലർ എം ആർ ഗോപനേയുമാണ്‌ തോൽപ്പിച്ചത്‌. മൂന്നു സ്ഥാനാര്‍ഥികള്‍ വന്നതിനാല്‍ രണ്ടു റൌണ്ടായിരുന്നു വോട്ടെടുപ്പ്....

മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ വേണ്ടത് 1600 കിലോ സ്‌ഫോടക വസ്തുക്കള്‍

കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ വേണ്ടത് 1600 കിലോ സ്ഫോടക വസ്തുക്കള്‍. നിയന്ത്രിക സ്ഫോടനത്തിലൂടെ അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷന്‍ എന്ന സ്ഫോടകവസ്തുക്കളാണ് ഇതിന്...

Latest news