26.6 C
Kottayam
Saturday, May 18, 2024

ഗുരുവായൂർ ഭണ്ഡാരത്തിൽ വെടിയുണ്ട

Must read

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നപ്പോള്‍ വെടിയുണ്ട ലഭിച്ചു. ഭണ്ഡാരവരവ് എണ്ണുന്നതിന്നിടയിലാണ് വെടിയുണ്ട കണ്ടെത്തിയത്. നാലമ്പലത്തിനോടു ചേര്‍ന്ന ഭണ്ഡാരം എണ്ണുന്നതിന്നിടയിലാണ് പിസ്റ്റള്‍ ഉണ്ട കാണപ്പെട്ടത്. 9എം.എം അളവിലുള്ള വെടിയുണ്ടയാണ് കണ്ടെത്തിയത്. തുടര്‍നടപടികള്‍ക്കായി ഉണ്ട പോലീസിനു കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week