പാലക്കാട്: കോട്ടായി ചെറുകുളത്തിനു സമീപം ലോറിയിൽനിന്ന് മാർബിൾ ഇറക്കുന്നതിനിടെ മാർബിളിനിടയിൽപ്പെട്ട് തൊഴിലാളികൾ മരിച്ചു. ചെറുകുളം സ്വദേശികളായ വിശ്വനാഥൻ, ശ്രീധരൻ എന്നിവരാണ് മരിച്ചത്. കയറ്റിറക്കു തൊഴിലാളികളാണ് ഇരുവരും. കണ്ടെയ്നർ ലോറിയിലെത്തിച്ച മാർബിൾ പുറത്തേക്ക് ഇറക്കാൻ...
തിരുവനന്തപുരം: യാത്രക്കാരുമായി കയറ്റം കയറുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ രക്തം ഛര്‍ദിച്ച് കുഴഞ്ഞ് വീണു. നിയന്ത്രണംവിട്ട് പുറകിലോട്ടുരുണ്ട ബസ് പുറകേ വന്ന ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ചു. കണ്ടക്ടറുടെ അവസരോചിത ഇടപെടലിനെ തുടര്‍ന്ന് ഒഴിവായത...
മലപ്പുറം: പ്രണയിച്ചതിന്റെ പേരില്‍ പൊതുനിരത്തിലിട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. സംഭവമറിഞ്ഞ് വിഷം കഴിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍. കോട്ടയ്ക്കല്‍ സ്വദേശി...
കൊല്ലം: കുണ്ടറയില്‍ യുവതിയെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ടു. മുളവന ചരുവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ കൃതി (25) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വൈശാഖിനെ പോലീസ് തിരയുന്നു. കൃതിയുടെ മുളവനയിലെ...
കോഴിക്കോട്: കോഴിക്കോട് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റു ചെയ്ത അലനെയും താഹയെയും സി.പി.എം പുറത്താക്കി. ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാര്‍ഥികളുടെ രാഷ്ട്രീയ വ്യതിയാനം മനസിലാക്കാന്‍ കഴിയാതെ പോയത് സ്വയം...
തൊടുപുഴ: ഇടുക്കിയില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് തോട്ടിലേക്കു മറിഞ്ഞു യുവാവ് മരിച്ചു. അടിമാലി കുരിശുപാറ തോട്ടിക്കാട്ടില്‍ മനു മണിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെ കുരിശുപാറ ടൗണിനും കുരിശുപാറ ശ്രീ മഹാദേവ...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ കൊടുകുളഞ്ഞിയില്‍ വൃദ്ധ ദമ്പതികളെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആഞ്ഞിലിമൂട്ടില്‍ എ.പി.ചെറിയാന്‍(75), ഭാര്യ ലില്ലി ചെറിയാന്‍ (68) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മോഷണ...
തിരുവനന്തപുരം: മഹ ചുഴലിക്കാറ്റിന് പിന്നാലെ അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്ത് പതിവിലേറെ ചൂട് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്. അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ സൂചനയാണിതെന്നാണ് വിവരം. അതേസമയം ന്യൂനമര്‍ദം ശക്തിപ്പെട്ടാലും കേരളത്തെ ബാധിക്കില്ല. വരും ദിവസങ്ങളില്‍...
തിരുവനന്തപുരം: അപൂര്‍വയിനത്തില്‍പ്പെട്ട സിഗ്‌നല്‍ മത്സ്യത്തെ കേരളതീരത്തുനിന്ന് കണ്ടെത്തി. ഇന്ത്യയിലാദ്യമായാണ് സിഗ്നലിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്നത്. കേരളതീരത്ത് 70 മീറ്റര്‍ താഴ്ചയുള്ള മണല്‍ത്തട്ടില്‍നിന്നാണ് ഇവയെ ട്രോളര്‍ ഉപയോഗിച്ച് കണ്ടെത്തിയത്. ഇവയ്ക്ക് 'റ്റീറോപ്സാറോണ്‍ ഇന്‍ഡിക്കം' (Pteropsaron indicum)...