29.8 C
Kottayam
Thursday, July 2, 2026

CATEGORY

Kerala

കെ.എസ്.ആര്‍.ടി.സിയില്‍ അനിശ്ചിതകാലസമരം

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല നിരാഹാര സമരം.ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് കെ.എസ്.ആര്‍.ടി.സിയിലെ ഭരണാനുകൂല യൂണിയന്റെ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം. ശമ്പള വിതരണം കൃത്യമാക്കിയില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് തൊഴിലാളികള്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയിലെ എ.ഐ.ടി.യു.സിയുടെ കീഴിലെ...

അതിരമ്പുഴ ചന്തയില്‍ വന്‍ തീപ്പിടുത്തം(വീഡിയോ കാണാം)

കോട്ടയം: അതിരമ്പുഴ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം.ഗോപാലനെന്ന വ്യാപാരിയുടെ കട പൂര്‍ണമായി കത്തി നശിച്ചു. സമീപത്തെ കടകളിലേക്കും തീ പടരുന്നു. ഇന്നു പുലര്‍ച്ചെയാണ് തീപ്പിടുത്തം ശ്രദ്ധയില്‍പ്പെട്ടത്.പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സുമെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.സ്‌റ്റേഷനറി...

കാസര്‍ഗോഡ് ഏഴാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍ഗോഡ് : വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം കുട്ടിപ്പാറ മണിക്കല്ലിലെ ഗോപാലന്‍-ശാലിനി ദമ്പതികളുടെ മകള്‍ ആദ്യത്യയാണ് മരിച്ചത്. കുണ്ടംകുഴി ഗവ ഹൈസ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിനിയാണ് ആദിത്യ. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ...

അമ്മ വിഷം കൊടുത്തുകൊന്ന ശാന്തന്‍പാറയിലെ രണ്ടരവയസുകാരിയുടെ മൃതദേഹം ഇന്ന് സംസ്‌കരിയ്ക്കും,കാമുകന്റെ നില ഗുരുതരം,ആരോഗ്യവതിയായി ലിജി

ഇടുക്കി: ശാന്തന്‍പാറയില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ രണ്ടര വയസ്സുകാരിയുടെ സംസ്‌കാരം നാളെ. രാവിലെ സാന്തന്‍ പാറ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്‌കരിക്കുക. വിമാനമാര്‍ഗമാണ് മൃതദേഹംരാത്രി  നാട്ടിലെത്തിച്ചത്. ശനിയാഴ്ചയാണ് ശാന്തന്‍പാറ കൊലപാതക കേസിലെ...

മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് പിന്തുണ: സി.പി.എം നിലപാട് ഇങ്ങനെ

മുംബൈ: മഹാരാഷ്ട്രയില്‍ ഒരു സീറ്റേ ഒള്ളൂവെങ്കിലും ഉറച്ച നിലപാടാണ് സി.പി.എമ്മിനുള്ളത്. ശിവസേനയെ പിന്തുണക്കില്ലെന്നതാണ് സിപിഎം തീരുമാനം. ബി-.ജെ.പിയെ പരാജയപ്പെടുത്തി ദഹാനു മണ്ഡലത്തില്‍ നിന്നും വിജയിച്ച വിനോദ് നികോളെ ഭിവ ആണ് സി.പി.എമ്മിന്റെ ഏക...

‘നല്ലപൂവിനെ നീ പറിച്ചെടുത്തത് ഞങ്ങളുടെ ഹൃദയത്തില്‍നിന്നാണ് ഈശോയെ’ പറ്റുമെങ്കില്‍ അവളെ ഒരു മാലാഖയാക്കണം,ശാന്തന്‍പാറയിലെ രണ്ടരവയസുകാരിയ്‌ക്കൊരു കുറിപ്പ്

തൊടുപുഴ:സമൂഹമനസാക്ഷിയെ ഒന്നടങ്കം ഞെട്ടിയ്ക്കുന്ന സംഭവ പരമ്പരകളാണ് ശാന്തന്‍പാറയിലെ റിജോഷിന്റെ മരണത്തിന് പിന്നാലെ അരങ്ങേറുന്നത്.റിജോഷിന്റെ കൊലയാളിയായ കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യ ലിജിയും വസീമും ആത്മഹത്യയ്ക്ക് ശ്രമിയ്ക്കുകയും രണ്ടരവയസുകാരിയായ കുരുന്നിനെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. എതിനു പിന്നാലെ...

വാഹനത്തിലിരുന്ന് നഗ്നതാപ്രദര്‍ശനം,മുന്‍ എം.എല്‍.എയുടെ ഡ്രൈവര്‍ അറസ്റ്റില്‍(വീഡിയോ കാണാം)

അഞ്ചല്‍: കാറില്‍ ഇരുന്ന് വഴിയാത്രക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നില്‍ നഗ്‌നതപ്രദശിപ്പിച്ച മുന്‍ എംഎല്‍എയുടെ ഡ്രൈവര്‍ പിടിയില്‍. ഇയാളുടെ കാറും നാട്ടുകാര്‍ പിടികൂടി അഞ്ചല്‍ പോലീസില്‍ ഏല്‍പിച്ചു . മുന്‍ എംഎല്‍ എ പുനലൂര്‍...

അയോധ്യയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കണം,പള്ളിവിധിയില്‍ മൗനം,മുഖ്യമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം:യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ഓര്‍ത്തഡോക്സ് സഭ. അയോധ്യ കേസില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ...

വീട്ടുമുറ്റത്തെ ഷൂവിനുള്ളിൽ മൂർഖൻ കുഞ്ഞ്, പിന്നീട് നടന്നതിങ്ങനെ

തിരുവനന്തപുരം: വീട്ടിലെ നായ നിര്‍ത്താതെ കുരയ്ക്കുന്നത് കണ്ട വീട്ടുകാര്‍ തിരച്ചിലിനൊടുവിലാണ് ഷൂവില്‍ പാമ്പിനെ കണ്ടെത്തിയത്. മുറ്റത്ത് ഉപയോഗ ശൂന്യമായി ഇട്ടിരുന്ന ഷൂവിനുള്ളിലായിരുന്നു പാമ്പ്. തിരുവനന്തപുരം പൗഡിക്കോണം സ്വദേശി ബിനുവിന്റെ വീട്ടിലാണ് സംഭവം. വാവാ...

അമ്പലപ്പുഴ – തിരുവല്ല ഭാഗത്തെ കുടിവെള്ള പൈപ്പുകള്‍ മൂന്ന് മാസത്തിനകം മാറ്റിയിടും

തിരുവനന്തപുരം:ആലപ്പുഴ മുനിസിപ്പാലിറ്റിയിലും സമീപത്തെ എട്ട് ഗ്രാമപഞ്ചായത്തുകളിലും ശുദ്ധജലവിതരണം നടത്തുന്ന പദ്ധതിയിലെ അമ്പലപ്പുഴ - തിരുവല്ല ഭാഗത്തെ കുടിവെള്ള പൈപ്പുകള്‍ മൂന്ന് മാസത്തിനകം മാറ്റിയിടും. നിയമസഭാ മന്ദിരത്തില്‍ മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, ജി. സുധാകരന്‍...

Latest news