കോട്ടയം: അതിരമ്പുഴ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം.ഗോപാലനെന്ന വ്യാപാരിയുടെ കട പൂര്‍ണമായി കത്തി നശിച്ചു. സമീപത്തെ കടകളിലേക്കും തീ പടരുന്നു. ഇന്നു പുലര്‍ച്ചെയാണ് തീപ്പിടുത്തം ശ്രദ്ധയില്‍പ്പെട്ടത്.പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സുമെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.സ്‌റ്റേഷനറി സാധനങ്ങളുടെ മൊത്തവ്യാപാര കേന്ദ്രമായ ധനേഷ് സ്റ്റോഴ്‌സിലാണ് തീപ്പിടുത്തം.കദളിമറ്റം തലയ്ക്കല്‍ ഗോപാലനാണ് കടയുടമ.ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
https://youtu.be/b2jS-T_suNM
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News