athirampuzha market fire
-
Kerala
അതിരമ്പുഴ ചന്തയില്‍ വന്‍ തീപ്പിടുത്തം(വീഡിയോ കാണാം)
കോട്ടയം: അതിരമ്പുഴ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം.ഗോപാലനെന്ന വ്യാപാരിയുടെ കട പൂര്‍ണമായി കത്തി നശിച്ചു. സമീപത്തെ കടകളിലേക്കും തീ പടരുന്നു. ഇന്നു പുലര്‍ച്ചെയാണ് തീപ്പിടുത്തം ശ്രദ്ധയില്‍പ്പെട്ടത്.പോലീസും നാട്ടുകാരും ഫയര്‍ഫോഴ്സുമെത്തി…
Read More »