തിരുവനന്തപുരം:2019 ഡിസംബര്‍ 6 മുതല്‍ 13 വരെ കേരള സംസ്ഥാന ചലച്ചിത്ര
അക്കാദമി സംഘടിപ്പിക്കുന്ന 24 ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ
പൊതുവിഭാഗത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 12ന് രാവിലെ പത്തു മണിക്ക് ആരംഭിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷനുവേണ്ട...
തിരുവനന്തപുരം: ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ വലിയ നേട്ടം കൈവരിക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കേരളത്തിലെ ഓരോ ആശുപത്രികളും വളരെയധികം ശ്രദ്ധിക്കണം. എല്ലാവരുംകൂടി നടത്തിയ ഭഗീരഥ പ്രയത്‌നമാണ്...
തിരുവനന്തപുരം:അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ക്രൈംബ്രാഞ്ചില്‍ ജോലി ചെയ്യുന്നവരെ മാറ്റി പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്‍റെയും രണ്ടാം ഘട്ടം വെള്ളിയാഴ്ച (നവംബര്‍ 15) തിരുവനന്തപുരത്ത് പോലീസ് ട്രെയിനിംഗ് കോളേജിലും തൃശൂര്‍ കേരള പോലീസ്...
തിരുവനന്തപുരം: ദേശീയ സംസ്ഥാന തലത്തില്‍ അടുത്തിടെ നടന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ തീവ്രവാദ,മാവോയിസ്റ്റ് ആക്രമണമുണ്ടായേക്കുമെന്ന് പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. മാവോയിസ്റ്റുകളും തീവ്രവാദികളും ഭക്തരുടെ വേഷത്തില്‍ ക്ഷേത്രത്തില്‍...
തിരുവനന്തപുരം: രാജ്യത്തെ സ്ത്രീകള്‍ അഴിഞ്ഞാടുകയാണെന്ന പി.സി ജോര്‍ജ് എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് നിയമസഭയില്‍ വനിതാ എം.എല്‍.എമാര്‍. ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ ഇ.എസ് ബിജിമോളുടെ നേതൃത്വത്തിലുള്ള വനിതാ എംഎല്‍എമാരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. സ്ത്രീകളുടെ അഴിഞ്ഞാട്ടത്തിനെതിരെ...
ന്യൂഡല്‍ഹി: ഫീസ് വര്‍ധന ഉള്‍പ്പടെയുള്ള വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) യില്‍ ആരംഭിച്ച സമരത്തില്‍ വീണ്ടും വിദ്യാര്‍ത്ഥി സംഘര്‍ഷം. കേന്ദ്രസേനയെ ക്യാമ്പസില്‍ വിന്യസിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം. വൈസ് ചാന്‍സിലറെ കാണാതെ...
അങ്കമാലി: കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി. കോവക്കായില്‍ വീട്ടില്‍ മനു(29)വിന്റെ മൃതദേഹമാണ് മഞ്ഞപ്ര ചന്ദ്രപ്പുരയ്ക്കു സമീപം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതല്‍ മനുവിനെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെയാണ്...
കൊച്ചി: കൊച്ചിയില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു, രാജ്യത്ത് തന്നെ കൊച്ചി രണ്ടാം സ്ഥാനത്ത്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ കൊച്ചി നഗരം ഡല്‍ഹിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണുള്ളത്. കൊലപാതകം, കൊലപാതക ശ്രമങ്ങള്‍,...
തൃശൂര്‍: തമിഴ്നാട്ടിലെ റോഡുകളിലൂടെയുള്ള രാത്രി യാത്രയെ കുറിച്ച് ധാരാളം വാര്‍ത്തകള്‍ വന്നിട്ടുണ്ട്. റോഡുകളില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ മനപൂര്‍വ്വം സൃഷ്ടിക്കുന്നവയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ പലരും പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും...