ന്യൂഡൽഹി:സുപ്രീംകോടതിവിധികള് നടപ്പിലാക്കാനുള്ളവയാണെന്ന് സുപ്രീംകോടതിയില്‍ ജസ്റ്റിസ് നരിമാന്‍. സുപ്രീം കോടതിയില്‍ കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ജസ്റ്റിസ് നരിമാന്‍ രംഗത്തെത്തിയത്.
സുപ്രീംകോടതി വിധികള്‍ കളിക്കാനുള്ളതല്ല; അത് നടപ്പിലാക്കാനുള്ളതാണെന്ന് നിങ്ങളുടെ സര്‍ക്കാറിനെ അറിയിക്കൂ എന്ന് ജസ്റ്റിസ്...
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമാധാന അന്തരീക്ഷത്തില്‍ മണ്ഡലകാലം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ യുവതികളെ കയറ്റാന്‍...
തിരുവനന്തപുരം: ശബരിമലയില്‍ തല്‍ക്കാലം യുവതീപ്രവേശനം വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കിയത്. വിഷയം സുപ്രീംകോടതി ഏഴംഗ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ട സാഹചര്യത്തില്‍...
കോട്ടയം: ഏറ്റുമാനൂര്‍-അതിരമ്പുഴ റോഡില്‍ യൂണിവേഴ്‌സിറ്റിക്കു സമീപം നടുറോഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ പരസ്പരം അസഭ്യവര്‍ഷം നടത്തി. തുടര്‍ന്ന് തിരക്കേറിയ റോഡില്‍ പത്തു മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കോട്ടയം-എറണാകുളം...
പത്തനംതിട്ട: ശബരിമലയിലേക്കു യുവതികള്‍ വന്നാല്‍ തടയുമെന്ന് ജനപക്ഷം ചെയര്‍മാന്‍ പി.സി ജോര്‍ജ് എംഎല്‍എ. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഒപ്പമായിരിക്കില്ല തന്റെ പ്രതിഷേധമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ശബരിമല പുനപ്പരിശോധനാ ഹര്‍ജികളിലെ സുപ്രീം കോടതി വിധി...
ആലപ്പുഴ :ആലപ്പുഴയുടെ അൻപത്തിയൊന്നാം ജില്ല കളക്ടറായി എം. അഞ്ജന ഐ. എ. എസ്. ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിയായ എം .അഞ്ജന ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവർത്തിച്ചു വരികയായിരുന്നു. ജില്ലയിൽ ചുമതലയേൽക്കുന്ന ഏഴാമത്തെ...
ഗതാഗത നിയമലംഘനങ്ങളുടെ പുതിക്കിയ പിഴ നിലവില്‍ വന്നതോടെ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉടലെടുത്തത്. ഇതോടെ വാഹന പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. പുതിക്കിയ പിഴ തുകയുടെ അടിസ്ഥാനത്തില്‍ തകര്‍പ്പന്‍ ട്രോളുമായി...
കോഴിക്കോട്: യുവതിയേയും എട്ടുമാസം പ്രായമായ കുഞ്ഞിനെയും ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലത്താണ് സംഭവം. കീഴരിയൂര്‍ സ്വദേശിയായ നിജിനയെയും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയുമാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും കുടുംബവും...
തിരൂര്‍: കോട്ടയ്ക്കലില്‍ ആള്‍ക്കൂട്ട ആക്രമണത്തെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നാലെ മലപ്പുറത്ത് കൈക്കുഞ്ഞുമായി പോയ ദമ്പതികളെ സദാചാര പോലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം ആക്രമിച്ചു. പത്തു മാസം പ്രായമുള്ള കുഞ്ഞുമായി ബന്ധുവീട്ടില്‍നിന്നു മടങ്ങിയ...
കാസര്‍കോട്: തിരുവനന്തപുരത്ത് ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്ന സംഭവത്തിന് പിന്നാലെ വീണ്ടും മറ്റൊരു കൊടുംക്രൂരത. കാസര്‍കോട് ജില്ലയിലെ കുമ്പഡാജെയിലാണ് ക്രൂരത അരങ്ങേറിയത്. ഇവിടെ രണ്ട് കീരികളെ കെട്ടിത്തുക്കി കൊന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. കുമ്പഡാജെ...