കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എം.ബി.ബി.എസ് ക്ലാസില്‍ കയറിയിരുന്ന ഇതര സംസ്ഥാനക്കാരനെ അധ്യാപകന്‍ കയ്യോടെ പിടികൂടി. ഇന്നലെ രാവിലെ കോട്ടും ഐഡന്റിറ്റി കാര്‍ഡും ധരിച്ചു മറ്റു വിദ്യാര്‍ഥികളെപ്പോലെ ക്ലാസില്‍ കയറിയിരിക്കുകയായിരിന്നു....
തിരുവനന്തപുരം: ട്രെയിനിലെ ഭക്ഷണത്തിന്റെ വില കൂട്ടാനൊരുങ്ങി ഐആര്‍സിടിസി. രാജധാനി, ജനശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണത്തിന്റെ വിലയാണ് കൂട്ടാനൊരുങ്ങുന്നത്. ഐആര്‍സിടിസിയുടെ നിര്‍ദേശപ്രകാരമാണ് റെയില്‍വേ മന്ത്രാലയം വില വര്‍ധിപ്പിക്കുന്നത്.
ഫസ്റ്റ് എസി കോച്ചില്‍ പുതിയ നിരക്ക് പ്രകാരം...
തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ക്ക് കേന്ദ്രം തിരഞ്ഞെടുക്കുന്നതില്‍ നിയന്ത്രണം വരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ നടന്ന ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് പിഎസ്സി പരീക്ഷ നടത്തിപ്പില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള ജില്ലയില്‍ പരീക്ഷ...
കോഴിക്കോട്: കോഴിക്കോട് വയോധികനായ അന്ധപിതാവിനെ മക്കള്‍ തെരുവില്‍ ഉപേക്ഷിച്ചു. നാല് മക്കളുള്ള 82 കാരന്‍ കഴിയുന്നത് നാട്ടുകാരുടെ സംരക്ഷണയില്‍. ഹമീദ് ബാവ എന്ന 82കാരനാണ് മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന്‌കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ കഴിയുന്നത്....
കോട്ടയം: ഭരണങ്ങാനം മേരിഗിരിയ്ക്ക് സമീപം ലോറിയുടെ പിന്നില്‍ ഒട്ടോറിക്ഷയിടിച്ച് ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഇടപ്പാടിയില്‍ അരീപ്പാറ ഭാഗത്ത് താമസിക്കുന്ന ചിറയാത്ത് സി.വി.നന്ദകുമാര്‍(63) ആണ്മരിച്ചത് ടൈല്‍സ് കയറ്റിവന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ പിന്നില്‍...
ഇടുക്കി: ഉളുപ്പുണിയില്‍ ട്രെക്കിങ്ങ് വാഹനം മറിഞ്ഞു വിനോദ സഞ്ചാരികളായ ഏഴു പേര്‍ക്ക് പരിക്ക്. എറണാകുളം സ്വദേശികളായ എല്‍ദോസ്(27), സെബാസ്റ്റിയന്‍(50), അഞ്ചു(26), തോമസ്(28), ബേസില്‍(50) എന്നിവര്‍ക്കാണ പരിക്കേറ്റത്. ട്രെക്കിംഗിനിടെ നിയന്ത്രണം വിട്ട വാഹനം തലകീഴായി...
കോട്ടയം: പാറമ്പഴയ്ക്ക് സമീപം മീനച്ചിലാറ്റില്‍ കാണാതായ മൂന്ന് വിദ്യാര്‍ഥികളില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കോട്ടയം മീനടം സ്വദേശി ഷിബിന്‍ ജേക്കബ്, ചിങ്ങവനം സ്വദേശി കെ.സി.അലന്‍ എന്നിവരാണ് മരിച്ചത്. കാണാതായ അശ്വിന്‍ എന്ന...
മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റ് ഭീഷണി. ഏഴ് സഖാക്കളെ വെടിവെച്ച് കൊന്ന മുഖ്യന് വേണ്ട ശിക്ഷ നടപ്പിലാക്കുമെന്ന് ഭീഷണി കത്ത്. വടകര പൊലീസ് സ്റ്റേഷനിലേക്കാണ് കത്ത് ലഭിച്ചത്. കബദീനള ആക്ഷന്‍ കമ്മിറ്റി വൈസ്...