വണ്ടൂർ: മന്ത്രവാദ ചികിത്സയുടെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് മർദ്ദിച്ച വ്യാജ സിദ്ധന്‍ പിടിയില്‍. യുവതിയെ മൂന്ന് ദിവസത്തോളം മുറിയിൽ കെട്ടിപ്പൂട്ടിയിട്ട് പട്ടിണിക്കിട്ടും വടികൊണ്ട് അടിച്ചും മറ്റും പരിക്കേൽപ്പിച്ചുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ പാലക്കാട് പുതുനഗരം...
കോഴിക്കോട് കുന്ദമംഗലം കാരന്തൂരില്‍ 744 ലിറ്റര്‍ വ്യാജ കള്ളുമായി എസ്.എന്‍.ഡി.പി നേതാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എസ് എന്‍ ഡി പി അസിസ്റ്റന്‍റ് സെക്രട്ടറിയും കോഴിക്കോട് യൂണിയന്‍ ചെയര്‍മാനുമായ അശോകനെയാണ് അറസ്റ്റ്...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളില്‍ ചൂരല്‍ വടിക്ക് നിരോധനം. 2019 ജൂണ്‍ 28 ന് കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഇത് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. സംസ്ഥാനത്ത് ചൂരല്‍വടി ഓപ്പണ്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്നതായും കുട്ടികളെ...
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പൊറുതിമുട്ടി കേരളം. ഇതോടെ ട്രഷറി നിയന്ത്രണം സർക്കാർ കര്‍ശനമാക്കി. അത്യാവശ്യമില്ലാതെ ഒരു ബില്ലുകളും പാസാക്കരുതെന്ന് ധനവകുപ്പ് ട്രഷറികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത്യാവശ്യമുള്ള 31 ഇനങ്ങള്‍ ഒഴികെ...
ശബരിമല:ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകൾ.2019 -20 വർഷത്തെ മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര...
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയുടെ സത്യസന്ധതയിൽ കോട്ടയം സ്വദേശിയ്ക്ക് മടക്കി ലഭിച്ചത് 32000 രൂപ. വെെറ്റില ജംഗ്ഷനിലാണ് പണം നഷമായത്. പണമടങ്ങിയ ബാഗ് ലഭിച്ച ഒറീസക്കാരനായ കൻഹുചരൺ എന്ന യുവാവ് പോലീസിൽ ഏൽപ്പിച്ചു....
തൃശൂര്‍: മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളേജ് പരിസരത്ത് മധ്യവയസ്‌കന്‍ തലയ്ക്കടിച്ച് കൊലചെയ്യപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. പാഞ്ഞാള്‍ താഴത്തുപുരയ്ക്കല്‍ ചാമി ചെട്ടിയാരുടെ മകന്‍ നാരായണന് (69) യാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച...
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ തട്ടിപ്പ് നടത്തി വിജയിച്ച വിദ്യാര്‍ത്ഥികളുടെ കണക്ക് പുറത്ത്. പി എസ് സിയിലെ മാര്‍ക്ക് ദാന വിവാദത്തിനു പുറമേ കേരള സര്‍വകലാശാലയില്‍ രേഖകള്‍ തിരുത്തി നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ജയിച്ചത്. 16...
കൊച്ചി: കൊച്ചിയിലെ റോഡുകളിലെ കുഴികള്‍ ഉടന്‍ അടക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. യുദ്ധകാലാടിസ്ഥാനത്തില്‍ കുഴികള്‍ അടക്കാന്‍ നടപടി സ്വീകരിക്കണം. ഇതിനായി പ്രത്യേക അനുമതിക്കായി കാത്തുനില്‍ക്കേണ്ടതില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഉത്തരവ്.കോര്‍പറേഷന് പണമടയ്ക്കുന്ന...
കൊച്ചി:സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ്സ് തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമത്തിന് ആലുവ മുൻസിഫ് കോടതിയുടെ സ്റ്റേ. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനായ പി.കെ അബ്ദുൾ വഹാബ് നൽകിയ ഹർജിയിലാണ് തീരുമാനം.
യൂത്ത് കോൺഗ്രസ്സിന്റെ ഭരണഘടനക്ക് വിരുദ്ധമായ തിരഞ്ഞെടുപ്പ് രീതി അവലംബിച്ചു,...