Home-bannerKeralaNews
ഒറീസ യുവാവിന്റെ സത്യസന്ധതയിൽ കോട്ടയംകാരന് തിരികെ ലഭിച്ചത് 32000 രൂപ
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയുടെ സത്യസന്ധതയിൽ കോട്ടയം സ്വദേശിയ്ക്ക് മടക്കി ലഭിച്ചത് 32000 രൂപ. വെെറ്റില ജംഗ്ഷനിലാണ് പണം നഷമായത്. പണമടങ്ങിയ ബാഗ് ലഭിച്ച ഒറീസക്കാരനായ കൻഹുചരൺ എന്ന യുവാവ് പോലീസിൽ ഏൽപ്പിച്ചു. പിന്നീട് കടവന്ത്ര ഇൻസ് പെക്ടർ അനീഷ് ജോയിയുടെ സാന്നിദ്ധ്യത്തിൽ പണം ഉടമസ്ഥന് കൈമാറി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News