ന്യൂഡല്‍ഹി: ശബരിമല ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തുമെന്ന്
ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. തന്റെ പക്കല്‍ 2018 ലെ സുപ്രീം കോടതിയുടെ വിധി പകര്‍പ്പുണ്ടെന്നും എന്ത് സംഭവിച്ചാലും സംസ്ഥാന സര്‍ക്കാരിനാവും പൂര്‍ണ്ണ ഉത്തരവാദിത്തമെന്നും തൃപ്തി...
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയാന്‍ പമ്പയില്‍ ചെക്ക് പോസ്റ്റ് ഉണ്ടാവില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. യുവതികള്‍ മല കയറാന്‍ വന്നാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ശബരിമലയില്‍ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടുമെന്നും...
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം എം.എസ്.പി ക്യാമ്പിലെ പോലീസുകാരന്‍ ബിജു(32) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
തിരുവനന്തപുരം: വാഹന പുകപരിശോധനയ്ക്കുള്ള നിരക്ക് വര്‍ധിപ്പിച്ചു. നിരക്ക് കൂട്ടിക്കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ തന്നെ പുറത്തിറങ്ങും. പുതിയ നിരക്കനുസരിച്ച് ഡീസല്‍ ഓട്ടോയുടെ പുകപരിശോധന നിരക്ക് ഇനി മുതല്‍ 90 രൂപയാകും. നിലവില്‍ ഇത് 60...
ബംഗളൂരു: ബംഗളൂരുവില്‍ മലയാളി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം മൂന്നംഗ സംഘം കൊള്ളയടിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശി ജെഫിന്‍ കോശി (26) യാണ് ആക്രമണത്തിനിരയായത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30ന് ബംഗളൂരു ജെ.പി നഗറിലെ ജോലിസ്ഥലത്തേക്ക്...
കോട്ടയം: റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടുന്നു. മൂന്ന് തീവണ്ടികള്‍ ഡിസംബര്‍ ഒമ്പത് വരെയാണ് വഴി മാറ്റി വിടുന്നത്.
മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ്, നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി...
കുവൈത്ത് സിറ്റി: കുവൈറ്റില്‍ കടലില്‍ അകപ്പെട്ട സുഹൃത്തുക്കളുടെ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിനു ദാരുണാന്ത്യം. കണ്ണൂര്‍ പേരാവൂര്‍ അനുങ്ങോട് മനതണ പന്തപ്ലാക്കല്‍ സനില്‍ ജോസഫ് ആണ് മരിച്ചത്. വിനോദ യാത്രക്കിടെ കടലില്‍ കുളിക്കുന്നതിനിടെ സുഹൃത്തുകളുടെ...
കോട്ടയം:മീനച്ചിലാറ്റിൽ പാറമ്പുഴ ഭാഗത്ത് കാണാതായ മൂന്നാമത് വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി.പുതുപ്പള്ളി ഐ.എച്ച്. ആർഡി വിദ്യാർത്ഥി അശ്വിൻ കെ പ്രസാദ് (17) ന്റെ മൃതദേഹമാണ് രാവിലെ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ മൂന്നായി....