24.4 C
Kottayam
Friday, July 3, 2026

CATEGORY

Kerala

ശരണ മുഖരിതമായി ശബരിമല; നട തുറന്നു

പത്തനംതിട്ട: മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകുന്നേരം ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം...

തൃപ്തി ദേശായി നാളെ എത്തില്ല; തീരുമാനത്തില്‍ മാറ്റം

തിരുവനന്തപുരം: തൃപ്തി ദേശായി ശബരിമല ദര്‍ശനം നടത്താല്‍ നാളെ എത്തില്ല. നാളെ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇരുപതിന് ശേഷമേ ശബരിമലയില്‍ എത്തൂവെന്ന് അവര്‍ അറിയിച്ചു. 2018ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്...

വാളയാറില്‍ നിന്നു അനധികൃത മരുന്നുകള്‍ പിടികൂടി; പിടിച്ചെടുത്തവയില്‍ ലൈംഗിക ഉത്തേജന മരുന്നുകളും

തിരുവനന്തപുരം: വാളയാര്‍ ഹൈവേ പോലീസിന്റെ സഹായത്തോടെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ വാഹന പരിശോധനയില്‍ രേഖകളില്ലാതെ കണ്ടെത്തിയ അനധികൃത മരുന്നുകള്‍ പിടിച്ചെടുത്തു. മലപ്പുറം എടപ്പാള്‍ സ്വദേശിയായ പി.പി. ബഷീറാണ് ബാംഗളൂരില്‍ നിന്നും വ്യക്തമായ...

യുവതികളില്ലെന്ന് ഉറപ്പുവരുത്താന്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വനിതാ പോലീസിന്റെ കര്‍ശന പരിശോധന

പത്തനംതിട്ട: നിലയ്ക്കല്‍-പമ്പ കെ.എസ്.ആര്‍.ടി.സി ബസില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. യുവതികളില്ലെന്ന് ഉറപ്പുവരുത്താനാണ് നടപടി. പമ്പയില്‍ നിന്ന് യുവതികളെ തിരിച്ചയച്ചതിന് പിന്നാലെയാണ് പോലീസ് പരിശോധന കര്‍ശനമാക്കിയത്. ബസുകളില്‍ കയറി സ്ത്രീകളുണ്ടോയെന്ന് പരിശോധിച്ച ശേഷം ഉണ്ടെങ്കില്‍...

‘ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലി’ ഒടുവില്‍ ലതാ മങ്കേഷ്‌കറിനേയും കൊന്ന് സോഷ്യല്‍ മീഡിയ!

ഒടുവില്‍ പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറിനെയും കൊന്ന് സോ ഷ്യല്‍ മീഡിയി. ചില മലയാളികളുടെ അക്കൗണ്ടുകളില്‍ കൂടിയാണ് ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ പ്രചരിക്കുന്നത്. 'ലതാ മങ്കേഷ്‌കര്‍ വിട വാങ്ങി' യെന്ന...

വനിതാ പ്രവര്‍ത്തകയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല വീഡിയോയും ചിത്രങ്ങളും; സി.പി.എം നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

പയ്യോളി: വനിതാ പ്രവര്‍ത്തകയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല വിഡിയോയും ഫോട്ടോകളും മെസേജുകളും അയച്ച സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. പയ്യോളി ഏരിയാ കമ്മിറ്റി അംഗം സി. സുരേഷിനെയാണ്...

പമ്പയിലെത്തിയ മൂന്ന് യുവതികളെ പോലീസ് തിരിച്ചയച്ചു; പമ്പയില്‍ കര്‍ശന പരിശോധന

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ മൂന്ന് യുവതികളെ പോലീസ് പമ്പയില്‍ തടഞ്ഞു. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നിന്നെത്തിയ തീര്‍ഥാടക സംഘത്തിനൊപ്പമുണ്ടായിരുന്ന യുവതികളെയാണ് അമ്പത് വയസ് പൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പമ്പയില്‍ തടഞ്ഞത്. ആധാര്‍ കാര്‍ഡ്...

നിശാന്തിനി ഐ.പി.എസിനെതിരായ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

കൊച്ചി: കക്ഷികള്‍ തമ്മില്‍ പരാതി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയതിനെ തുടര്‍ന്ന് ബാങ്ക് മാനേജറെ പീഡനക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവത്തില്‍ ആര്‍. നിശാന്തിനി ഐപിഎസിനെതിരായ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. യൂണിയന്‍ ബാങ്ക് തൊടുപുഴ ശാഖ...

കുപ്പിവെള്ളത്തിന് തോന്നിയ വില ഈടാക്കാനാവില്ല, കുപ്പിവെള്ളത്തെ അവശ്യ വസ്തു നിയന്ത്രണ നിയമത്തിന്റെ കീഴിൽ കൊണ്ടുവരരുതെന്ന ആവശ്യത്തിന് സ്‌റ്റേയില്ല

കൊച്ചി: കുടിവെള്ളമായി ഉപയോഗിയ്ക്കുന്ന കുപ്പിവെള്ളം സംസ്ഥാനത്ത് അവശ്യ വസ്തു നിയന്ത്രണ നിയമത്തിന്റെ കീഴിൽ തുടരും. കുപ്പിവെള്ളേത്തേ ഈ നിയമത്തിന് കീഴിൽ കൊണ്ടു വന്ന സർക്കാർ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു .കേരള...

ഓടുന്ന ബസിന്റെ ഗിയര്‍ മാറ്റിക്കളിച്ച് പെണ്‍കുട്ടികള്‍; ഒടുവില്‍ ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

വയനാട്: പെണ്‍കുട്ടികള്‍ ഓടുന്ന ബസിന്റെ ഗിയര്‍ മാറ്റി കളിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പെണ്‍കുട്ടികള്‍ ഒടുന്ന ബസിന്റെ ഗിയര്‍ മാറ്റി കളിക്കുന്ന വീഡിയോ വൈറലായതോടെയാണ് വയനാട്...

Latest news