24.4 C
Kottayam
Friday, July 3, 2026

CATEGORY

Kerala

പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണം ഊരാളുങ്കലിന്

കൊച്ചി: പാലാരിവട്ടം പാലം അറ്റകുറ്റപ്പണിയുടെ കരാര്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയ്ക്ക്.18.77 കോടി രൂപയ്ക്കാണ് കരാര്‍.ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകള്‍ അവസാനിച്ച ശേഷമായിരിയ്ക്കും നവീകരണജോലികള്‍ ആരംഭിയ്ക്കുക.22 ദിവസംകൊണ്ട് ഡി.എം.എര്‍.സിയാണ് നടപടികള്‍ പൂര്‍ത്തിയാക്കുക.മെട്രോമാന്‍ ഇ.ശ്രീധരന്റെ നേതൃത്വത്തിലാവും പുനര്‍നിര്‍മ്മാണ...

സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ നടത്തിപ്പിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കരട് റിപ്പോര്‍ട്ട്

കൊച്ചി:ഇനി സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനം അടച്ചുറപ്പുള്ള കെട്ടിടത്തിലാവണമെന്ന് സര്‍ക്കാരിന്റെ കരടുറിപ്പോര്‍ട്ട്.കെട്ടിടത്തിന്റെ ഉള്‍ഭാഗം പുറത്തുകാണാത്തവിധം മറയ്ക്കണം. കള്ളുസൂക്ഷിക്കാന്‍ ഷാപ്പില്‍ പ്രത്യേകസ്ഥലം ഒരുക്കണമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.കള്ളുഷാപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് കൃ്ത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം വേണെമെന്ന...

നടൻ ജോയ് മാത്യുവിന്റെ അമ്മ എസ്തേർ മാത്യു അന്തരിച്ചു

കോഴിക്കോട്‌:നടനും ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യുവിന്റെ അമ്മ എസ്തേര്‍ മാത്യു(91) മലാപ്പറമ്പ് ഫ്ലോറിക്കൽ ഹിൽസിലെ മകൻ കുരിയൻസ് മാത്യുവിന്റെ പുലിക്കോട്ടിൽ വീട്ടിൽ അന്തരിച്ചു. സിവിൽസ്റ്റേഷനടുത്തുള്ള മധുരവനം മാതൃബന്ധു വിദ്യാശാലയിലെ അധ്യാപികയായിരുന്നു. കോഴിക്കോട്ട്...

ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചു,വണ്ടി തടഞ്ഞ് അടികൊടുത്ത് ഞരമ്പുരോഗിയെ പോലീസിലേല്‍പ്പിച്ച് നാട്ടുകാര്‍

കൊല്ലം : സ്വകാര്യബസിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയെ കടന്ന് പിടിച്ചയാളെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത് പോലീസിലേല്‍പ്പിച്ചു. അഞ്ചല്‍ പടിഞ്ഞാറെ വയല സ്വദേശി ഉണ്ണികൃഷ്ണനാണ്(40) പിടിയിലായത്. അഞ്ചല്‍ ആര്‍. ഓ. ജഗ്ഷനില്‍നിന്നും കുളത്തുപ്പുഴ ബസില്‍ കയറിയ...

ആയുര്‍വേദാശുപത്രിയിലെ മരുന്നില്‍ വെള്ളം നിറച്ച് തട്ടിപ്പ്,പിടിയ്ക്കപ്പെട്ട താല്‍ക്കാലിക ജീവനക്കാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കാര്‍ത്തികപ്പള്ളി: ഗവ. ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ നിലയില്‍ കണ്ടെത്തി.താല്‍ക്കാലിക ജീവനക്കാരിയായ കുമാരപുരം എരിക്കാവ് മാമൂട്ടില്‍ ശ്രീകുമാറിന്റെ ഭാര്യ അരുണയെ(32) ആണ് ശനിയാഴ്ച വൈകിട്ട് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍...

കേരളത്തിലെ വനിതകളില്‍ 35 ശതമാനം മദ്യപാനശീലമുള്ളവരെന്ന് എക്‌സൈസ് വകുപ്പിന്റെ കണക്ക്,സര്‍ക്കാരുദ്യോഗസ്ഥരുടെ മദ്യപാനക്കണക്ക് ഇങ്ങനെ

കൊല്ലം : കേരളത്തിലെ സ്ത്രീകളില്‍ 35 ശതമാനം മദ്യപാനശീലമുള്ളവരെന്ന് എക്‌സൈസ്.വിവിധയിടങ്ങളില്‍ നിന്നായി കണക്കുകളില്‍ നിന്നാണ് എക്‌സൈസിന്റെ നിഗമനം.പുരുഷന്‍മാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ 50 ശതമാനവും മദൃപിയ്ക്കുന്നവരാണ്.ഇതില്‍ 47 ശതമാനവും ജോലിക്കു കയറുന്നതിനു മുന്‍പോ ജോലി...

എല്‍.ഡി.എഫ് സര്‍ക്കാര്‍ ശബരിമലയെ ബോധപൂര്‍വ്വം അവഗണിക്കുന്നു. ഡോ. എന്‍.ജയരാജ് എം.എല്‍.എ.

കോട്ടയം : എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയെ ബോധപൂര്‍വ്വം അവഗണിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എന്‍.ജയരാജ് എം.എല്‍.എ. മണ്ഡലകാലം ആരംഭിക്കുന്ന ദിവസമായിട്ടും ആവശ്യമായ അടിസ്ഥാന...

കൊച്ചിയില്‍ പോലീസുദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലിചെയ്തു വന്ന സിവില്‍ പോലീസ് ഓഫീസര്‍ ജപി.കെ.ജയിനെയാണ് ഇന്ന് വൈകുന്നേരം കളമശ്ശേരി എച്ച്എംടി കോളനിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.പോലീസുദ്യോഗസ്ഥന്റേത്...

കൊച്ചിയുടെ ഹാർട്ട് ബീറ്റ്സിന് ഗിന്നസ് റെക്കോഡ്

നെടുമ്പാശ്ശേരി: ഹൃദയാഘാതം മൂലമുണ്ടാക്കുന്ന മരണ നിരക്ക് കുറയ്ക്കുന്നതിനായി ജീവൻ രക്ഷാ മാർഗങ്ങളുടെ (സി.പി.ആർ) പരിശീലനമായ ഹാർട്ട് ബീറ്റ്സ് 28,523 പേർക്ക് പരിശീലനം നൽകി ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി. ബെസ്റ്റ്...

നാദപുരത്ത് വന്‍ ബോംബ് ശേഖരം പിടികൂടി

കോഴിക്കോട്: നാദാപുരം ചേലക്കാട്ടില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് വന്‍ ബോംബ് ശേഖരം കണ്ടെത്തി. പറമ്പിലെ ഇടവഴിയില്‍ ബക്കറ്റില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. 10 സ്റ്റീല്‍ ബോംബ്, രണ്ടു നാടന്‍ ബോംബ്, രണ്ട്...

Latest news