ആലപ്പുഴ: ആലപ്പുഴയില്‍ ആശുപത്രി ജീവനക്കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കാര്‍ത്തിക പള്ളി ആയുര്‍വേദ ആശുപത്രിയിലെ താത്കാലിക ജീവനക്കാരി അരുണയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരുന്ന് കടത്തിയെന്ന പരാതിയില്‍...
കൊച്ചി: കൊച്ചിയില്‍ ഡേറ്റിംഗ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കൊച്ചിയിലെ റോയല്‍പാര്‍ക്ക് ഹോട്ടലിനു മുന്നില്‍ വെച്ച് യുവാവിന് മര്‍ദ്ദനമേറ്റതോടെയാണ് പെണ്‍വാണിഭം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുന്നത്. ഡേറ്റിംഗ് ഗ്രൂപ്പിലൂടെയുള്ള...
തിരുവനന്തപുരം: കുട്ടികളില്‍ വെള്ളം കുടിക്കുന്ന ശീലം കുറഞ്ഞു വരുന്നുവെന്ന സാഹചര്യം കണക്കിലെടുത്ത, വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളം കുടിക്കാനായി വാട്ടര്‍ ബെല്‍ പദ്ധതിയുമായി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്ക് ഇനി വെള്ളം കുടിക്കാന്‍ പ്രത്യേകമായി ബെല്‍ അടിക്കും....
തിരുവനന്തപുരം: പത്ത് വര്‍ഷത്തിന് ശേഷം ജോലിയില്‍ നിന്ന് രാജിവെക്കുന്ന മാനേജര്‍ക്ക് സര്‍പ്രൈസ് സമ്മാനവുമായി സഹപ്രവര്‍ത്തകര്‍. 800ഓളം ജീവനക്കാര്‍ ചേര്‍ന്ന് പത്ത് ലക്ഷം രൂപ വിലവരുന്ന കാറാണ് മാന്‍േജര്‍ക്ക് സമ്മാനമായി നല്‍കിയത്. സാംസങ് ഇന്ത്യയുടെ...
കൊല്ലം: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ രണ്ട് അധ്യാപകരുടെ കുരുക്ക് മുറുകുന്നു. ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ നിന്ന് രണ്ടു അധ്യാപകരുടെ കൂടി പേരുകള്‍ കണ്ടെത്തി. ഫോണില്‍ പ്രത്യേകം എഴുതി സൂക്ഷിച്ച...
തൊടുപുഴ: തൊലി കറുത്തതാണെങ്കിലും തന്റെ മനസ് വെളുത്തതാണെന്ന് മന്ത്രി എം.എം. മണി. ഇടുക്കി നെടുങ്കണ്ടത്തിനു സമീപം കരുണാപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം അംഗീകരിക്കാനുള്ള മനസില്ലെങ്കിലും എതിരാളികളുടെ കിളിപറത്താനുള്ള പാര്‍ട്ടി സംവിധാനം തനിക്കുണ്ട്. 55...
മലപ്പുറം: ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് കുഴിമാടം ഒരുക്കിയ മകനെതിരെ കേസെടുക്കാൻ പോലീസിന് വനിതാ കമ്മീഷന്റെ നിർദേശം. മകൻ ഒത്തുതീർപ്പിന് തയ്യാറാകാത്തതോടെയാണ് കേസെടുക്കാൻ തിരൂർ പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്. തിരുനാവായ കൊടക്കൽ സ്വദേശിയും ബിഎസ്എൻഎൽ ജീവനക്കാരനുമായ...
കൊച്ചി:സംസ്ഥാനത്ത് ഇനി മുതല്‍ ഇരുചക്രവാഹനത്തിന് പുറകിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം. ഇളവ് നല്‍കാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഇതോടെകേന്ദ്രം കൊണ്ടുവന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും.. മോട്ടോര്‍ വാഹന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന...
മലപ്പുറം: പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. പാലപ്പെട്ടിയില്‍ നിന്ന് മടങ്ങി വരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ കുണ്ടുകടവ് പുറങ്ങ് റോഡില്‍ പുളിക്കടവ്...